മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇൻകെൽ ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപയും ജീവനക്കാരുടെ വിഹിതമായി 6.57 ലക്ഷം രൂപയും നൽകി. സംഭാവനകളുടെ ചെക്ക് വ്യവസായമന്ത്രി ഇ.പി. ജയരാജന് ഇൻകെൽ ഡയറക്ടർ വർഗീസ് കുര്യൻ കൈമാറി. ...