മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ബംഗലുരു ഇന്റർനാഷണൽ എയർപോർട്ടിന് 2017-18 സാമ്പത്തികവർഷം 848 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 33 ശതമാനം വർധനയാണിത്. മൊത്തവരുമാനം 1551.7 കോടി രൂപ. വരുമാനത്തിൽ 15 ശതമാനം വളർച്ചകൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ...