മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ 11,380 കാറുകൾ തിരിച്ചുവിളിച്ചു. പാസഞ്ചർസൈഡ് എയർബാഗുകൾക്ക് തകരാറുകൾ കണ്ടതിനെ തുടർന്ന് 2004 ൽ നിർമ്മിച്ച 575 സിആർവി എസ് യു വി കളും ഡ്രൈവർ സൈഡ് എയർബാഗുകൾക്കുള്ള തകരാറ് പരിഹരിക്കാൻ 2003 നും 2007 നും മധ്യേ ...