മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഗാർവാറെ വാൾ റോപ്സിന്റെ മൂന്നാം ക്വാർട്ടറിൽ മൊത്തം വിൽപ്പന 4.8 ശതമാനം വർധിച്ച് 194.28 കോടി രൂപയായി. നികുതിക്കു മുമ്പുള്ള വരുമാനം 31.7 ശതമാനം കൂടി 25.96 കോടി രൂപയായി. ക്വാർട്ടറിലെ അറ്റാദായം 22.3 ശതമാനം വളർന്ന് 17.86 കോടി ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് 2016 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 291 കോടി രൂപ അറ്റാദയം നേടി. മുൻവർഷമിതേ കാലയളവിലെ 187 കോടി രൂപയേക്കാൾ 56 ശതമാനം വർധനയാണ് അറ്റാദായത്തിലുണ്ടായിട്ടുള്ളതെന്ന് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് ...
കൊച്ചി : അപ്പോളോ ടയേഴ്സിന് നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 17 ശതമാനം വരുമാനവർധന. 2016 ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ വിറ്റുവരവ് മുൻവർഷം ഇതേകാലയളവിലെ 2,938 കോടിയിൽ നിന്ന് 17 ശതമാനം വർധിച്ച് 3,435 കോടിയായി. അറ്റാദായം 279 ...
ബംഗലുരു : അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡെയ്സ് നടപ്പു സാമ്പത്തികവർഷം മൂന്നാംക്വാർട്ടറിൽ 4.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 12.26 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 66 ശതമാനം ഇടിവുണ്ടായി. അതേസമയം ...
കൊച്ചി : ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് നടപ്പ് സാമ്പത്തിക വർഷം ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 8 ശതമാനം വിൽപന വളർച്ചയും പ്രവർത്തന ലാഭത്തിൽ 14 ശതമാനം വർധനയും കൈവരിച്ചു. സെയിൽസ് വാർഷികാടിസ്ഥാനത്തിൽ 12 % വർധന നേടി. ...
കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 30 ശതമാനം അറ്റാദായവളർച്ച നേടി. അറ്റാദായം മുൻവർഷം മൂന്നാം ക്വാർട്ടറിലെ 21.48 കോടിയിൽ നിന്ന് 27.96 കോടിയായി വർധിച്ചു. ഇക്കാലയളവിൽ വരുമാനം 2015-16 മൂന്നാം ...
കൊച്ചി : എച്ച്ഡിഎഫ്സി ബാങ്കിന് വരുമാനത്തിലും ലാഭത്തിനും റെക്കോഡ് നേട്ടം. ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ ബാങ്കിന്റെ വരുമാനം 20,748.3 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ് 18,283.3 കോടി രൂപയായിരുന്നു വരുമാനം. നികുതിക്കു ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭം നടപ്പ് സാമ്പത്തികവർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ 45.91 ശതമാനം വർധനവോടെ 474.90 കോടി രൂപയായി. 2015-16 സാമ്പത്തിക വർഷം ഇതേകാലയളവിൽ 325.48 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ...
ന്യൂഡൽഹി : ഹാവെൽസ് ഇന്ത്യ നടപ്പു സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 27.54 ശതമാനം അറ്റാദായ വളർച്ച നേടി. 2016 ഒക്ടോബർ – ഡിസംബർ ക്വാർട്ടറിലെ അറ്റാദാം 152.97 കോടി രൂപ. മുൻ വർഷം ഇതേകാലയളവിൽ 119.93 കോടിയായിരുന്നു അറ്റാദായം. വരുമാനം 2015-16 ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ടൂവീലർ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസ് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ ഏഴു ശതമാനം വളർച്ചയോടെ 6.44 കോടിയുടെ മൊത്ത ലാഭം നേടി. ടൂവീലർ വായ്പയിൽ മുത്തൂറ്റ് ...