മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യെസ് ബാങ്ക് എഫ് പി ഒ വഴിയുളള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും. വിപണിയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ ലക്ഷ്യം. ഒരു ഓഹരിക്ക് 12 രൂപ നിരക്കാണ് നിശ്ചയിച്ചിരുക്കുന്നത്. വിൽപ്പന ഇന്ന് ആരംഭിച്ച് 2020 ജൂലൈ 17 ന് ...
മുംബൈ : സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്ക് മൂലധന സമാഹരണത്തിനായി നടത്തുന്ന ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ് ഈ മാസം 15 ന് ആരംഭിക്കും. 15000 കോടിയാണ് പുതിയ ഓഹരി വില്പനയിലൂടെ ബാങ്ക് പ്രതീക്ഷിക്കുന്നത്. യെസ് ബാങ്കിന്റെ എഫ് ...
കൊച്ചി : വീഡിയോ കെവൈസി ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്. ശാഖാ സന്ദര്‍ശനം, കടലാസ് രേഖകള്‍ സമര്‍പ്പിക്കല്‍ അല്ലെങ്കില്‍ ബാങ്ക് ജോലിക്കാരുമായുള്ള ഇടപെടല്‍ ...
കൊച്ചി: കോവിഡ് 19 സാഹചര്യത്തില്‍ പൊതുജനങ്ങളെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാരുമായും ആരോഗ്യ സംവിധാനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി യെസ് ബാങ്ക്. നിലവിലെ ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ...
കൊച്ചി: പിഎം കെയേഴ്സ് ഫണ്ടിലേക്ക് യെസ് ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളിലൂടെ പണമടക്കാം. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയിലൂടെ ഐഎംപിഎസ്. ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയവയിലൂടെ സംഭാവനകള്‍ ...
കൊച്ചി: ഡിപ്പോസിറ്റര്മാരുടേയും ബാങ്കുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റു ഭാഗഭാക്കുകളുടേയും പണം പൂര്‍ണമായും സുരക്ഷിതമാണെന്നും ഒരു വിധത്തിലുമുള്ള ആശങ്ക വേണ്ടെന്നും യെസ് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് ...
മുംബൈ : പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് പണത്തിന് അടിയന്തരാവശ്യമുണ്ടായാല്‍ ഉപയോഗപ്പെടുത്താന്‍ 60,000 കോടി രൂപയുടെ വായ്പാ സൗകര്യം റിസവര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. ബാങ്കിന്റെ ലഭ്യമായ ...
മുംബൈ : 13 ദിവസത്തിനുശേഷം യെസ്ബാങ്ക് ബാങ്കിംഗ് സേവനങ്ങള്‍ പുനരാരംഭിച്ചു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഇന്നലെ വൈകിട്ട് അവസാനിച്ചു. ഇന്നു മുതല്‍ 3 ദിവസം കൂടതല്‍ സമയം (8.30 മുതല്‍ വൈട്ട് 5.30 വരെ) ശാഖകള്‍ ...
മുംബൈ : പ്രതിസന്ധിയിലായ യെസ് ബാങ്കിന് റിസർവ് ബാങ്ക് 10,000 കോടി രൂപ അടിയന്തരസഹായമായി നൽകും. പ്രതിസന്ധി മറികടക്കാൻ യെസ് ബാങ്കിന് 20,000 കോടി രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിന്റെ 49 ...
കൊച്ചി : ഉപഭോക്താക്കള്‍ക്ക് മൂല്യ വര്‍ധിത സേവനങ്ങള്‍ ലഭ്യമാക്കുക എന്നലക്ഷ്യവുമായി എക്സ് എല്‍ റേറ്റ് അക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്. ഒരു ലക്ഷത്തിനു മുകളില്‍ ഉള്ള ബാലന്‍സ് തുക സേവിംഗ്സ് അക്കൗണ്ടില്‍ ...