മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : യുഎഇ ഭരണാധികാരികളുടെ ആവശ്യപ്രകാരം ഇന്ത്യ 5.5 ദശലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യും. ആദ്യ ഷിപ്പ്മെന്റ് യുഎഇയിലേക്ക് അയച്ചുകഴിഞ്ഞു. അത്യാവശ്യഘട്ടത്തിൽ മരുന്ന് അനുവദിച്ച ...
ദുബായ് : യുഎഇയിൽ ഇന്ന് മുതൽ രണ്ട് ആഴ്ച്ചത്തേക്ക് സമ്പൂർണ യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്നു രാത്രി എട്ടു മുതൽ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിക്കണം. ഒരു കുടുംബത്തിൽ ...
അബുദാബി : യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി പവൻ കപൂറിനെ നിയമിച്ചു. 1990 ബാച്ച് ഐഎഫ്എസ് ഓഫീസറാണ്. ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. നവദീപ് സിംഗ് സുരിയായിരുന്നു 2016 മുതൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ. പവൻ കപൂർ നേരത്തെ റഷ്യ, ...
അബുദാബി : റുപേ കാർഡ് ജിസിസി രാജ്യങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ നടത്തി. എമിറേറ്റ്സ് പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിലായിരുന്നു പ്രഖ്യാപനം. ...
ദുബായ് : 13 മേഖലകളിലായി 122 വാണിജ്യ ഇടപാടുകളില്‍ നൂറുശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന യു.എ.ഇ. മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ നിക്ഷേപകരെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക ...
അബുദാബി : യു എ ഇയും സൗദി അറേബ്യയും ചേര്‍ന്ന് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാന്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ക്കായാണ് ആബെര്‍ എന്ന പേരിലുള്ള ഡിജിറ്റല്‍ കറന്‍സി സംവിധാനം ...
യു എ ഇ : യു എ ഇ സര്‍ക്കാര്‍ ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിയത്. ഇതോടെ ...
ദുബായ് : പ്രളയ ദുരതിമനുഭവിക്കുന്ന കേരള ജനതയ്ക്ക് സഹായഹസ്തവുമായി യുഎഇ. കേരളത്തെ സഹായിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ...
ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി 10, 11 തീയതികളിൽ യുഎഇ സന്ദർശിക്കും. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ രണ്ടാം യുഎഇ സന്ദർശനം. ദുബായിൽ സംഘടിപ്പിക്കുന്ന ആറാമത് വേൾഡ് ഗവൺമെന്റ് ...
ദുബായ് : യുഎഇയിലും സൗദി അറേബ്യയിലും പുതുവർഷം മുതൽ വാല്യു ആഡഡ് ടാക്സ് (മൂല്യവർധിത നികുതി) നിലവിൽ വന്നു. രണ്ട് രാജ്യങ്ങളും അഞ്ച് ശതമാനമാണ് വാറ്റ് നിശ്ചയിച്ചിട്ടുള്ളത്. എണ്ണഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ...