മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വാഷിംഗ്ടണ്‍ : ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്കിന് കഴിഞ്ഞ വര്‍ഷം പ്രതിഫലമായി കിട്ടിയത് 1.57 കോടി ഡോളര്‍. വര്‍ധന 22 ശതമാനം. അടിസ്ഥാന ശമ്പളം 30 ലക്ഷം ഡോളറാണ്. ബോണസായി 1.2 കോടിയും ലഭിച്ചു. മറ്റ് ഇനങ്ങളിലായി 680,000 ...
ബംഗലുരു : ആപ്പിൾ ഇന്ത്യയിലെ ആദ്യത്തെ ഐഒഎസ് ആപ്പ് ഡിസൈൻ കേന്ദ്രം ബംഗലുരുവിൽ ആരംഭിക്കും. കേന്ദ്രം അടുത്ത വർഷം ഐഒഎസ് ഡെവലപ്പർമാർക്ക് തുറന്നു കൊടുക്കും. ഇന്ത്യയിലെ ഐഒഎസ് ഡെവലപ്പർമാർക്ക് പിന്തുണ നൽകുകയാണ് ഈ ...
ന്യൂഡൽഹി : ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ന് ഇന്ത്യയിലെത്തും. ആപ്പിൾ മേധാവി എന്ന നിലയിൽ ടിം കുക്കിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഐഫോണിന്റെ വില്പന കുറയുന്ന പശ്ചാത്തലത്തിലാണ് ടിം കുക്ക് ചൈനയും ഇന്ത്യയും സന്ദർശിക്കുന്നത്. ...
ദുബായ് : അറബ് ലോകത്തെ ആദ്യ ആപ്പിൾ സ്റ്റോറുകൾ യുഎഇയിൽ തുറന്നു. ദുബായിലെ മാൾ ഓഫ് ദ എമിറേറ്റ്സിലും അബുദാബിയിലെ യാസ് മാളിലുമാണ് ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത്. ആപ്പിൾ വാച്ചുകളും ഐഫോണുകളും ഉൾപ്പടെ 150 ലേറെ ...