മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസിന് 2016 ജൂൺ 30 ന് അവസാനിച്ച ഒന്നാംക്വാർട്ടറിൽ 6,317 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 5,773 കോടിയായിരുന്നു അറ്റാദായം. 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 6,347 കോടിയായിരുന്നു അറ്റാദായം. ഒന്നാം ...
മുംബൈ : വനിതകൾക്ക് അനുയോജ്യമായ യുകെയിലെ മികച്ച തൊഴിൽദാതാക്കളുടെ ലിസ്റ്റിൽ ടിസിഎസ് ഇടംപിടിച്ചു. ദി ടൈംസ് ആണ് വനിതകൾക്ക് അനുയോജ്യമായ 50 മികച്ച തൊഴിൽദാതാക്കളുടെ ലിസ്റ്റ് തയാറാക്കിയത്. തൊഴിൽരംഗത്തെ മികവിനും നേതൃത്വ ...
മുംബൈ : ടിസിഎസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 6,413.12 കോടി രൂപ അറ്റാദായം. തൊട്ടു മുൻ ക്വാർട്ടറിനേക്കാൾ 5.42 ശതമാനം വളർച്ച കൈവരിച്ചു. 2015 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 6,083.39 കോടി രൂപയായിരുന്നു അറ്റാദായം. 2015 ...
മുംബൈ : ടിസിഎസിന് നടപ്പു ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ അറ്റാദായത്തിൽ 14.2 ശതമാനം വർധന. അറ്റാദായം 2014-15 ലെ 5,328 കോടി രൂപയിൽ നിന്ന് 6,083 കോടിയായി വർധിച്ചു. ഇക്കാലയളവിൽ വരുമാനം 24,501 കോടിയിൽ നിന്ന് 11.7 ശതമാനം വർധിച്ച് 27,364 കോടിയായി. ...
ദുബായ് : ടാറ്റാ ഗ്രൂപ്പ് മിഡിൽഈസ്റ്റിലെ ബിസിനസ് സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്നു. യുഎഇയിലും (ഓട്ടോമൊബൈൽ, ഹോട്ടൽ), സൗദിയിലും (ഐടി) ചുവടുറപ്പിച്ചിട്ടുള്ള ടാറ്റാ ഗ്രൂപ്പ് മറ്റ് മിഡിൽഈസ്റ്റ് രാജ്യങ്ങൡലേക്കും പ്രവർത്തനം ...
മുംബൈ : ടിസിഎസ് താനെയിൽ 20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഹീരാനന്ദിനി എസ്റ്റേറ്റിലാണ് 30.000 ജീവനക്കാരെ ഉൾക്കൊള്ളാവുന്ന ഓഫീസ് സമുച്ചയം സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച് ഹീരാനന്ദിനി ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് ഈ വർഷം 60,000 പേർക്ക് പുതുതായി നിയമനം നൽകും. ഇവരിൽ 35,000 പേർ പുതുമുഖങ്ങളായിരിക്കുമെന്ന് ചെയർമാൻ സൈറസ് മിസ്ത്രി വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളോട് പറഞ്ഞു. കഴിഞ്ഞ വർഷം 67,000 പേർക്കാണ് നിയമനം ...
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വേർ കയറ്റുമതി സ്ഥാപനമായ ടിസിഎസിന്റെ ബ്രാൻഡ് മൂല്യം 53,000 (8.7 ബില്യൺ ഡോളർ) കോടി രൂപയായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ബ്രാൻഡിംഗ് സ്ഥാപനമായ ബ്രാൻഡ് ഫിനാൻസിന്റേതാണ് ഈ ...
ടാറ്റാ കൺസൾട്ടൻസി സർവീസസ് 2015-16 ൽ 35,000 പേരെ നിയമിക്കും. കഴിഞ്ഞവർഷം 25,000 പേരെയാണ് ടി സി എസ് പുതുതായി നിയമിച്ചത്. 400 കാമ്പസുകളിൽ നിന്നാണ് ഈ വർഷം റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് ടി സി എസ് ഗ്ലോബൽ എച്ച് ആർ വൈസ്പ്രസിഡന്റ് അജോയ് ...