മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 6,904 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ (6,608 കോടി രൂപ) 4.5 ശതമാനം വർധന. 1 : 1 അനുപാതത്തിൽ ബോണസും ഓഹരി ഒന്നിന് 29 രൂപ പ്രകാരം ഫൈനൽ ഡിവിൻഡും ...
മുംബൈ : ടാറ്റാ സൺസ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ 1.48 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു. ഓഹരിവില്പന വാർത്ത പുറത്തുവന്നതോടെ ടിസിഎസിന്റെ ഓഹരിവില 5 ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ 3052 രൂപയായിരുന്നു ടിസിഎസിന്റെ ...
ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസ് 2017 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 6,531 കോടി രൂപ അറ്റാദായം നേടി. 2017 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 6,446 കോടിയായിരുന്നു അറ്റാദായം. മൂന്നാം ക്വാർട്ടറിൽ മൊത്തവരുമാനം 1.32 ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് 2.25 ബില്യൺ ഡോളറിന്റെ (14,625 കോടി രൂപ) ഔട്ട്സോഴ്സിംഗ് കരാർ ലഭിച്ചു. ടെലിവിഷൻ റേറ്റിംഗ് സ്ഥാപനമായ നീൽസെൻ നിന്നാണ് കരാർ ലഭിച്ചിട്ടുള്ളത്. ടിസിഎസ് മേധാവിയായി രാജേഷ് ഗോപിനാഥൻ ചുമതലയേറ്റ ശേഷം ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് ആഗോളതലത്തിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ ഫോബ്സ് ഗ്ലോബൽ 2000 പട്ടികയിൽ ഇടംനേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 360,000 ശിപാർശകളിൽ നിന്നാണ് മികച്ച കമ്പനികളെ തെരഞ്ഞെടുത്തത്. ...
ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ ലക്നൗ ഡെവലപ്മെന്റ് സെന്റർ അടച്ചുപൂട്ടലിലേക്ക്. ലക്നൗ സെന്ററിനെ നോയിഡ സെന്ററുമായി സംയോജിപ്പിക്കാനാണ് ടിസിഎസിന്റെ നീക്കം. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ടിസിഎസ് ...
മുംബൈ : ടിസിഎസിന് 2016-17 സാമ്പത്തികവർഷത്തിലെ മൂന്നാം ക്വാർട്ടറിൽ 11 ശതമാനം അറ്റാദായ വളർച്ച. ഒക്ടോബർ – ഡിസംബർ ക്വാർട്ടറിൽ അറ്റാദായം 6,778 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 6,110 കോടിയായിരുന്നു അറ്റാദായം. ക്വാർട്ടർ അടിസ്ഥാനത്തിൽ ...
മുംബൈ : ടിസിഎസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി. മിസ്ത്രിയെ നീക്കാനുള്ള പ്രമേയത്തിന് അനുകൂലമായി 93.11 ശതമാനം വോട്ടുകൾ ലഭിച്ചു. മിസ്ത്രി ഇനി ടിസിഎസ് ഡയറക്ടർ മാത്രമായി തുടരും. ...
മുംബൈ : ടിസിഎസിന്റെ അസാധാരണ പൊതുയോഗം ഡിസംബർ 13 ന് ചേരും. ടിസിഎസ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയ സൈറസ് മിസ്ത്രിയെ ഡയറക്ടറായി ഒതുക്കാനാണ് അസാധാരണ പൊതുയോഗം. നവംബർ 10 ആണ് മിസ്ത്രിയെ ടിസിഎസ് ചെയർമാൻ പദവിയിൽ നിന്ന് ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 4.51 ശതമാനം അറ്റാദായവളർച്ച. നടപ്പു സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിലെ (ഏപ്രിൽ-ജൂൺ) 6,318 കോടിയിൽ നിന്ന് രണ്ടാം ക്വാർട്ടറിൽ (ജൂലൈ – സെപ്റ്റംബർ) ...