മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി അദീബ് അഹമ്മദിനെ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ബോർഡിലെ ട്രസ്റ്റിയായി നിയമിച്ചു. രാജ്യത്തെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി ബിനാലെ ആരംഭിക്കാൻ ഏഴ് മാസങ്ങൾ ...
കൊച്ചി: മുന്‍നിര ഓര്‍ഗനൈസ്ഡ് റീട്ടെയ്ല്‍ ഗ്രൂപ്പായ ടേബ്ള്‍സ് ലോകപ്രശസ്ത സ്പാനിഷ് ഫാഷന്‍ ബ്രാന്‍ഡ് ദെസിഗുവലിനെ ഇന്ത്യയിലെത്തിക്കുന്നു. വേറിട്ട ഡിസൈന്‍, സവിശേഷ മൂല്യം എന്നിവ കൊണ്ട് ഫാഷന്‍പ്രേമികളുടെ ...
കൊച്ചി : ഇന്ത്യയിൽ ഇപ്പോൾ വിപണി മാന്ദ്യം ഉണ്ടെങ്കിലും ചില്ലറ വിൽപ്പന മേഖല വൈകാതെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ലുലു ഗ്രൂപ്പിന്റെ ഭാഗമായ രാജ്യാന്തര റീട്ടെയ്ൽ കമ്പനിയായ ടേബ്ൾസ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ...
കൊച്ചി- രാജ്യാന്തര ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ് ശൃംഖലയായ യൊയൊസോയുടെ രണ്ട് സ്റ്റോറുകള്‍ ബംഗളുരുവില്‍ തുറക്കുന്നു. ലുലു ഗ്രൂപ്പിനു കീഴിലുള്ള റീട്ടെയ്ൽ കമ്പനി ടേബ്ള്‍സ് ആണ് യൊയൊസോയെ അവതരിപ്പിക്കുന്നത്. ...
മുംബൈ : ഗോ സ്പോർട്ടിന്റെ രാജ്യത്തെ പ്രഥമ സ്പോർട്സ് സൂപ്പര്‍സ്റ്റോർ മുംബൈയിൽ തുറന്നു. റീട്ടെയ്ൽ രംഗത്തെ വമ്പൻമാരായ ടേബിൾസ് ആണ് ഗോ സ്പോർട്ടിൻറെ ഔട്ട്ലറ്റ് നവി മുംബൈയിലെ സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളിൽ ...
കൊച്ചി : പാവനിര്മാണരംഗത്തെ രാജ്യാന്തര ബ്രാന്‍ഡായ ബില്‍ഡ് എ ബെയറിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ബെംഗളുരുവിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയിലെ ടോയ്സ് ആര് അസില്‍ തുറന്നു. ലുലു ഇന്രര്നാഷണല് ...
കൊച്ചി : പാവ നിര്‍മാണ രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ ബില്‍ഡ് എ ബെയറും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗമായ ടേബിള്‍സും കൈകോര്‍ക്കുന്നു. ബില്‍ഡ് എ ബെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ ...
കൊച്ചി : ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ റീട്ടെയ്ൽ പങ്കാളിയായ ടേബിൾസ് കളിപ്പാട്ട രംഗത്തെ ഗ്ലോബൽ ബ്രാൻഡായ ടോയ്സ് ആർ അസ് ബ്രാൻഡ് സ്റ്റോറുമായി കേരളത്തിൽ. ടോയ്സ് ആർ അസിന്റെ കേരളത്തിലെ ആദ്യ സ്റ്റോർ ഉദ്ഘാടന ചടങ്ങിൽ ലുലു ...
യിവു (ചൈന) : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബിൾസും ചൈനീസ് ലൈഫ്സ്റ്റൈൽ ബ്രാൻഡായ യോയോസോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ടേബിൾസ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും യോയോസോ സ്ഥാപക മാ ഹുവാനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ...
കൊച്ചി : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ടേബ്ൾസ് കോൾഡ് സ്റ്റോൺ ക്രീമറിയുടെ കൊച്ചിയിലെ രണ്ടാമത് ഔട്ട്ലെറ്റ് പനമ്പിള്ളി നഗറിൽ തുറന്നു. ഇതോടെ കോൾഡ് സ്റ്റോൺ ക്രീമറിക്ക് രാജ്യത്ത് 13 ഔട്ട്ലെറ്റുകളായി. യു എസിലെ കാഹള ...