മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പള്ളുരുത്തി: ചെല്ലാനം തീരത്തിന് താങ്ങായി 1000 ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു. കൊച്ചി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസഫ് മാര്‍ട്ടിന്റെ നേതൃത്ത്തിലുള്ള കൂടെയുണ്ട് എന്ന സൗഹൃദ കൂട്ടായ്മ ...
കോലഞ്ചേരി : എറണാകുളം ജില്ലയിലെ വാളകം പഞ്ചായത്തിലെ കപ്പ കര്‍ഷകര്‍ക്ക് സഹായ ഹസ്തവുമായി സിന്തെറ്റ് ഗ്രൂപ്പ്. അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ വാളകം പഞ്ചായത്തിലെ കപ്പ കൃഷി വെള്ളത്തിലായതോടെയാണ് കര്‍ഷകര്‍ ...
കൊച്ചി : പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് ഉടമയുമായ സി.വി. ജേക്കബ് (87) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയിരുപ്പിലെ ...
കൊച്ചി : സിന്തൈറ്റ് ഗ്രൂപ്പിന്റെ പുതിയ ഔട്ട്ലെറ്റ് പാങ്കോട് – മറ്റപ്പള്ളി കുരിശുറോഡില് (സിന്തൈറ്റ് ടേസ്റ്റ് പാര്‍ക്ക് മെയിന്‍ ഗേറ്റിനു സമീപം) പ്രവര്‍ത്തനമാരംഭിച്ചു. സിന്തൈറ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ...
കൊച്ചി : പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് വൈസ് ചെയർമാനുമായ ജോർജ് പോൾ (70) അന്തരിച്ചു. ഇന്നു രാവിലെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള കൗൺസിൽ ...
കൊച്ചി : സിന്തൈറ്റ് ഇൻഡസ്ട്രീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. സിന്തൈറ്റ് എംഡി വിജു ജേക്കബ് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സിന്തൈറ്റ് പ്രഖ്യാപിച്ചിട്ടുള്ള 50 ലക്ഷം ...
കൊച്ചി : സിന്തൈറ്റ് ഇൻഡസ്ട്രീസിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) എച്ച്ആർ എക്സലൻസ് അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ആറാമത് ദേശീയ സിഐഐ-എച്ച്ആർ എക്സലൻസ് കോൺക്ലേവിൽ പുരസ്കാരം സമ്മാനിച്ചു. കേന്ദ്ര മാനവശേഷിവികസന ...
കൊച്ചി: സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ജോർജ് പോളിനെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗമായി കേരള ഗവർണർ നാമനിർദ്ദേശം ചെയ്തു. സിൻഡിക്കേറ്റിൽ വ്യവസായ രംഗത്ത് നിന്നുള്ള പ്രതിനിധിയാണ് ജോർജ് ...