മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഗാംഗ്ടോക്ക് : സിക്കിമിലെ ആദ്യ വിമാനത്താവളം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ആദ്യവാരം മുതൽ വിമാനസർവീസുകൾ ആരംഭിക്കും. തലസ്ഥാനമായ ഗാംഗ്ടോക്കിൽ നിന്ന് 30 കിലോമീറ്റർ അകലെ പാക്യോംഗിലാണ് ...
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മാസം ആഭ്യന്തരവിമാനയാത്ര നടത്തിയത് 11.6 ദശലക്ഷം പേർ. മുൻവർഷം മാർച്ചിൽ 9 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്പൈസ്ജെറ്റ് ആണ് മുന്നിൽ – 90 ശതമാനം. ഇൻഡിഗോ (89 ശതമാനം), ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസുകളിൽ 1000 രൂപവരെയുള്ള ഡിസ്ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. 2018 മാർച്ച് 31 വരെ എല്ലാ തിങ്കളാഴ്ച്ചയും എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ഡൊമസ്റ്റിക് ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഫെബ്രുവരി 11 മുതൽ 20 പുതിയ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നു. കോൽക്കത്ത – ജബൽപൂർ, ബംഗലുരു – രാജമുന്ദ്രി, ബംഗലുരു – പുതുച്ചേരി, ബംഗലുരു – തിരുപ്പതി, ചെന്നൈ – മംഗലുരു, ചെന്നൈ- ഗുവാഹട്ടി ...
ന്യൂഡൽഹി : ഇന്ത്യയിൽ 2017 ഡിസംബറിൽ ആഭ്യന്തര വിമാനയാത്ര നടത്തിയത് 1.12 കോടി ആളുകൾ. മുൻവർഷം ഇതേകാലയളവിനേക്കാൾ 17.69 ശതമാനം വളർച്ച. 2016 ഡിസംബറിൽ 95.52 ലക്ഷം പേരാണ് രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത്. ഡയറക് ടറേറ്റ് ജനറൽ ഓഫ് സിവിൽ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തരസർവീസുകളിൽ 769 രൂപയുടെയും രാജ്യാന്തര സർവീസുകളിൽ 2,469 രൂപയുടെയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 22 മുതൽ 25 വരെ ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 50 ക്യു 400 ടർബോ പ്രോപ് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ചു. 1.7 ബില്യൺ ഡോളറാണ് ഇടപാടിന്റെ ലിസ്റ്റ് പ്രൈസ്. ഈ വർഷത്തെ പാരീസ് എയർഷോയോടനുബന്ധിച്ച് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ക്യു 400 ...
ബംഗലുരു : സ്പൈസ്ജെറ്റ് ബംഗലുരുവിൽ കോയമ്പത്തൂരിലേക്ക് പുതിയ സർവീസ് തുടങ്ങുന്നു. ഒക്ടോബർ നാല് മുതൽ ആഴ്ചയിൽ ആറ് ദിവസം വീതമായിരിക്കും സർവീസ്. ഇതൊടൊപ്പം ബംഗലുരു – മധുര സർവീസും ആരംഭിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.50 ന് ...
കൊച്ചി : സ്പൈസ്ജെറ്റ് ഹൈദരാബാദ് – പുതുച്ചേരി പ്രതിദിന സർവീസ് ആരംഭിച്ചു. ഹൈദരാബാദിൽ നിന്നു രാവിലെ പത്തിന് പുറപ്പെടുന്ന ഫ്ളൈറ്റ് 11.20 ന് പുതുച്ചേരിയിൽ എത്തിച്ചേരും. പുതുച്ചേരിയിൽ നിന്നു തിരിച്ച് രാവിലെ 11.40 ന് ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഇന്നു രാവിലെ എട്ടുമണിയോടെ ബംഗലുരുവിൽ നിന്നും കരിപ്പൂരിൽ എത്തിയ സ്പൈസ്ജെറ്റ് വിമാനമാണ് ലാൻഡിംഗിനിടെ 300 മീറ്ററോളം റൺവേയിൽ നിന്നും ...