മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂർ : കാത്തലിക് സിറിയൻ ബാങ്ക് ഐപിഒയ്ക്ക് മുന്നോടിയായി പ്രോസ്പെക്ടസിന്റെ ഡ്രാഫ്റ്റ് പേപ്പർ സെബിക്ക് സമർപ്പിച്ചു. 400 കോടി രൂപ പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കാനാണ് സിഎസ്ബിയുടെ നീക്കം. മൂലധനാടിത്തറ ...
മുംബൈ : വീഡിയോകോൺ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷൻ കമ്പനിയായ വീഡിയോകോൺ ഡി2എച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. വീഡിയോകോൺ ഡി2എച്ച് യുഎസ് സ്റ്റോക്ക്എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ...
മുംബൈ : എംസിഎക്സ് സ്റ്റോക്ക്എക്സ്ചേഞ്ച് ( എംസിഎക്സ് – എസ്എക്സ്) പേരുമാറ്റാൻ കമ്പനി രജിസ്ട്രാറുടെ അനുമതി ലഭിച്ചു. മെട്രോപൊളിറ്റൻ സ്റ്റോക്ക്എക്സ്ചേഞ്ച് ഓഫ് ഇന്ത്യ എന്നാണ് പുതിയ പേര്. സെബിയും പുതിയ പേരിന് ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അവകാശ ഓഹരി ഇഷ്യു നടത്തും. ഇതു സംബന്ധിച്ച് എസ് ബി ടി സെബിയുടെ അനുമതി തേടിയിട്ടുണ്ട്. 485 കോടി രൂപയുടേതാണ് ഇഷ്യു. ബിഒബി കാപ്പിറ്റൽ മാർക്കറ്റ്സും എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്സുമാണ് ഇഷ്യു ...
ഒരു ഡസനിലധികം ഇന്ത്യൻ കമ്പനികൾ പബ്ലിക്ക് ഇഷ്യുവിന് തയാറെടുക്കുന്നു. നടപ്പുധനകാര്യ വർഷം 15 കമ്പനികൾ സെബിയുടെ അനുമതി തേടിക്കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് ഈ കമ്പനികൾ ഐപിഒ ക്ക് അനുമതി തേടി സെബിക്ക് ഡ്രാഫ്റ്റ് റെഡ് ...
ഇന്ത്യൻ മൂലധന വിപണിയിൽ നവംബർ 3 മുതൽ 21 വരെ 20,000 കോടിയുടെ വിദേശനിക്ഷേപം എത്തി. ഓഹരി വിപണിയിൽ 10,778 കോടി രൂപയും കടപ്പത്ര വിപണിയിൽ 8,870 കോടി രൂപയും നിക്ഷേപിച്ചു. ഈ വർഷം ആരംഭത്തിൽ കടപ്പത്രവിപണിയിൽ 1.45 ലക്ഷം രൂപയും ഓഹരിവിപണിയിൽ 93,000 ...
ലവാസ കോർപറേഷന് 750 കോടിയുടെ ഐപിഒ നടത്താൻ സെബിയുടെ അനുമതി ലഭിച്ചു. അക്സിസ് കാപ്പിറ്റലാണ് ലീഡ് മാനേജർ. മറ്റ് അനുമതികൾ കൂടി ലഭിക്കുന്ന മുറയ്ക്ക് കമ്പനി ഓഹരിവിപണിയിലെത്തും. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ (എച്ച് സി സി) ...
കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയ്ലിന്റെ 1,600 കോടിയുടെ അവകാശ ഓഹരി ഇഷ്യുവിന് സെബി അനുമതി നൽകി. അക്സിസ് കാപ്പിറ്റലാണ് ലീഡ്മാനേജർ. ഫ്യൂച്ചറിന് രാജ്യത്തെ നൂറോളം നഗരങ്ങളിലായി 320 ലേറെ ഫാഷൻ, ഫുട്വേർ, കൺസ്യൂമർ സ്റ്റോറുകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എൽ എഫിന് ഓഹരിവിപണിയിൽ വിലക്ക്. ഓഹരി വിപണിയിൽ ഇടപാടു നടത്തുന്നതിൽ നിന്ന് സെബിയാണ് ഡി എൽ എഫിനെ മൂന്നു വർഷത്തേക്കു വിലക്കിയിട്ടുള്ളത്. 2007 ൽ ഐപിഒ നടത്തിയപ്പോൾ ...
മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ സെപ്റ്റംബറിൽ, ഇന്ത്യൻ വിപണിയിൽ നിന്നു വാങ്ങിയത് 4,171 കോടിയിലേറെ രൂപയുടെ ഓഹരികൾ. തുടർച്ചയായി അഞ്ചാം മാസമാണ് മ്യൂച്വൽഫണ്ട് നിക്ഷേപം വർധിച്ചതോതിൽ വിപണിയിലേക്ക് ഒഴുകിയത്. പൊതുതെരഞ്ഞെടുപ്പ് നടന്ന ...