മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദമാം : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 145 മത് ഷോറൂം ദമാമിലെ ലുലു ഹൈപ്പർമാർക്കറ്റിൽ തുറന്നു. സൗദി രാജകുമാരൻ സൗദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൾ അസീസും ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മലബാർ ...
റിയാദ് : എണ്ണവിലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോ പബ്ലിക്ക് ഇഷ്യു നടത്താനുള്ള സാധ്യതകൾ ആരായുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ...
റിയാദ് : മുംബൈ സിറ്റി പോലീസ് കമ്മീഷ്ണർ അഹമ്മദ് ജാവേദ് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറാകും. ലക്നോ സ്വദേശിയായ അഹമ്മദ് ജാവേദ് 1980 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജനുവരിയിൽ അദ്ദേഹം സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് ...
റിയാദ് : സൗദി അറേബ്യ അടുത്തവർഷം എയർപോർട്ടുകളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു. എണ്ണവില കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമാണ് സ്വകാര്യവത്കരണ നീക്കം. ലോകത്തിലെ ഏറ്റവും ...
ജിദ്ദ : സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസ് നടത്താൻ ഖത്തർ എയർവേസ് ഒരുങ്ങുന്നു. ഇതിനായി കഴിഞ്ഞ ഏപ്രിലിൽ അൽ മാഹ എയർവേസ് എന്നൊരു പുതിയ വിമാനക്കമ്പനി സ്ഥാപിച്ചു. സൗദി അറേബ്യയിലെ ജനറൽ അഥോറിട്ടി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ...
ജിദ്ദ: ഇന്നലെ മിനായിലുണ്ടായ ദുരന്തത്തിൽ 131 ഇറാൻ പൗരൻമാർ മരണമടഞ്ഞു. 87 തീർത്ഥാടകർ മൊറോക്കോയിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 14 തീർത്ഥാടകർ ദുരന്തത്തിൽ അകപ്പെട്ടതായി വിദേശകാര്യവകുപ്പ് ...
ജിദ്ദ : മിനാ ദുരന്തത്തിൽ നൂറുകണക്കിനാളുകൾ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് സൗദി കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് ഉത്തരവിട്ടു. ആയിരത്തോളം പേർ മരണമടഞ്ഞുവെന്നാണ് ...
ജിദ്ദ : മിനായിലെ ദുരന്തത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദു റഹ്മാൻ (51), കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി കണിയങ്കണ്ടി അബൂബക്കർ ഹാജി (62) എന്നിവരാണ് മരണമടഞ്ഞത്. അബൂബക്കർ ഹാജിയുടെ ഭാര്യ ...
മക്ക : മിനായിൽ ഹജ്ജ് കർമ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. 850 ലേറെ പേർക്ക് പരിക്കേറ്റു. കല്ലേറ് കർമ്മം തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ...
ജിദ്ദ : മിനായിലെ ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 800 കവിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി. കല്ലേറ് കർമ്മം ഇപ്പോഴും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. മിനായിലെ 204 നമ്പർ തെരുവ് ...