മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യോനോ ആപ് വഴിയുള്ള ലളിതമായ റീചാര്‍ജ് ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ എസ്ബിഐ ഫാസ്ടാഗിനെ വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമാക്കുന്നു. യോനോ എസ്ബിഐയില്‍ ലോഗിന്‍ ചെയ്ത് യോനോ പേയില്‍ ക്ലിക്ക് ചെയ്ത് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിംഗ് ഫിനാന്‍സ് കമ്പനി (എച്ച്എഫ്സി)കളുമായി സഹ വായ്പാ കരാറിലെത്തി. പിഎന്‍ബി ഹൗസിംഗ് ...
മുംബൈ : യുകെയ്ന്‍ അധിനി വേശത്തെത്തുടര്ന്ന് ഉപരോധം നേരിടുന്ന റഷ്യന്‍ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തില്ലെന്ന് എസ്ബിഐ അറിയിച്ചതായിറിപ്പോര്‍ട്ട്. യുഎസ്, യൂറോപ്യന്‍ യൂണിയന്, യുണൈറ്റഡ് നേഷന്സന്നിവ ...
കൊച്ചി : വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും പങ്കു വെക്കുന്ന കാര്യത്തിലും ജാഗ്രത പുലര്‍ത്തി ഫിഷിംഗ് ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് ഇതു സംബന്ധിച്ച് എസ്ബിഐ പുറത്തിറക്കിയ മാര്‍ഗ ...
കൊച്ചി : ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ്, ധനകാര്യ സേവന ഗ്രൂപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രാറ്റജിക് ട്രെയ്നിംഗ് യൂണിറ്റ് ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിയ്ക്കുന്നതിന് എന്‍എസ്ഇ അക്കാദമിയുമായി ...
കൊച്ചി : സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സവിശേഷമായ ആനുകൂല്യങ്ങള്‍ നല്കുന്ന ഡിഫന്‍സ് സാലറി പാക്കേജ് പദ്ധതി പുതുക്കുന്നതിനായി ഇന്ത്യന്‍ കരസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ...
കൊച്ചി : സൈനിക ശക്തിക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സായുധ സേന പതാക ദിന ഫണ്ടിലേക്ക് 10 കോടി രൂപ സംഭാവന നല്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പിന്തുണ ...
കൊച്ചി : ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) തന്ത്രപ്രധാനമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം യു ഗ്രോ ക്യാപിറ്റലുമായി ...
കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്ബിഐ ...
ഏഴ് കറന്‍സിയില്‍ വരെ പണം മുന്‍കൂറായി അടച്ച് വിദേശത്തെ എടിഎമ്മുകളിലും മര്‍ച്ചന്റ് പോയിന്റുകളിലും ഉപയോഗിക്കാവുന്ന കാര്‍ഡാണ് എസ്ബിഐയുടെ മള്‍ട്ടി കറന്‍സി ഫോറിന് ട്രാവല്‍ കാര്‍ഡ്. യുഎസ് ഡോളര്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ, ...