മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വ്യവസായ സംരംഭകരുടെ ആഗോള കൂട്ടായ്മയായ ‘ദി ഇന്‍ഡസ് ഓണ്ട്രപ്രണേഴ്സി’ന്റെ (ടൈ) കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ‘ഇക്കോസിസ്റ്റം എനേബ്ലര്‍’ അവാര്‍ഡിന് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ...
കൊച്ചി : കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ (ബിസിനസ് ന്യൂസ്) ആര്.റോഷന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദരം. ബോള്‍ഗാട്ടി ...
തിരുവനന്തപുരം : മികച്ച ബിസിനസ് പത്രപ്രവര്‍ത്തകനുള്ള ബിസ്ഗേറ്റ് എക്സലന്‍സ് പുരസ്കാരം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണിയില്‍നിന്ന് മാതൃഭൂമി സീനിയര്‍ ബിസിനസ് ...
തിരുവനന്തപുരം : പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോഷന് പ്ലാറ്റ്ഫോം ആയ ബിസ്ഗേറ്റ് ഫൗണ്ടേഷന്റെ വാര്‍ഷിക സംരംഭക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബിസിനസ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് മാതൃഭൂമി സീനിയര്‍ ...
കൊച്ചി : പുതിയ കാലഘട്ടം യുവസംരംഭകരുടേതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ യൂസഫലി പറഞ്ഞു. മാതൃഭൂമി ധനകാര്യ ലേഖകൻ ആർ. റോഷൻ എഴുതിയ സ്റ്റാർട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങൾ എന്ന പുസ്തകം പ്രകാശനം ...
ഓഹരി നിക്ഷേപം പലർക്കും ഒരു ബാലികേറാമലയാണ്. എന്നാൽ, ഈ നിക്ഷേപമാർഗത്തിന്റെ ഗുണങ്ങൾ കൃത്യമായി മനസിലാക്കുന്നവർക്ക് ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല. ദീർഘകാലയളവിൽ ഏറ്റവുമധികം നേട്ടംനൽകുന്ന നിക്ഷേപമാർഗങ്ങളിലൊന്നാണ് ഓഹരി. ...
കോൽക്കത്ത : പ്രമുഖ ഉരുക്ക് വ്യവസായി ലക്ഷ്മി എൻ. മിത്തൽ സെന്റ് സേവ്യേഴ്സ് കോളജിന്റെ ഗവേണിംഗ് ബോർഡ് അംഗമായി. കോൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളജിലാണ് ലക്ഷ്മി മിത്തൽ ബിരുദപഠനം നടത്തിയത്. 1969 ൽ ബികോം പൂർത്തിയാക്കിയ മിത്തൽ ...