മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ ഐപിഒ പൂര്‍ത്തിയാക്കാനാവും എന്നാണ് ...
കൊച്ചി : പോപ്പുലർ റാലിയോടനുബന്ധിച്ച് മാരുതി വാഹന ഉപഭോക്താക്കൾക്കായി ഡിസംബർ 13 ന് മാമംഗലത്തുള്ള പോപ്പുലർ മാരുതി ഷോറൂമിൽ ട്രഷർ ഹണ്ട് നടത്തും. ജിസിഡിഎ ചെയർമാൻ അഡ്വ. വി. സലിം ട്രഷർ ഹണ്ട് ഉദ്ഘാടനം ചെയ്യും. മാരുതി കാറുമായി ...
കൊച്ചി : പോപ്പുലറും മാരുതി സുസുക്കിയും ചേർന്ന് സംഘടിപ്പിക്കുന്ന മാരുതിയുടെ ഈവർഷത്തെ ഏറ്റവും വലിയ ഓഫറായ വീൽസ് ഓഫ് ഇന്ത്യ ആൾ ടുഗതർ പ്രചാരണത്തിന് തുടക്കമായി. കേന്ദ്ര സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി നിരവധി ഓഫറുകളും ...
കൊച്ചി : മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ഇന്ത്യയിലാദ്യമായി വെർച്വൽ റിയാലിറ്റി ഓട്ടോ ഷോറൂം അവതരിപ്പിച്ചു. ഈ മാസം 17,18 തിയതികളിൽ ഇടപ്പള്ളി ലുലുമാളിലെ പോപ്പുലർ വിആർ സ്റ്റാളിലും, മാമംഗലത്തെ ഷോറൂമിലും വെർച്വൽ ...
കൊച്ചി : ബിസിനസ് സ്കൂളായ ജംഷഡ്പൂർ എക്സ് എൽ ആർ ഐ കൊച്ചിയിലെ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈൽ ഡീലർഷിപ്പ് മാനേജ്മെന്റിൽ ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ...
കൊച്ചി : ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പ്രസിഡന്റായി ജോൺ കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു. പോപ്പുലർ വെഹിക്കിൾസിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോൺ കെ. പോൾ. കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്സ് ...
കൊച്ചി : കേരള പോലീസ് സഹകരണ സംഘം അംഗങ്ങൾക്കായി മാരുതിയുടെ പ്രത്യേക വാഹനവായ്പ പദ്ധതി പ്രഖ്യാപിച്ചു. മാരുതി വാഹനങ്ങൾക്ക് കമ്പനിയുടെ പ്രത്യേക ഓഫറുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് പതിനായിരം രൂപയുടെ പ്രത്യേക കിഴിവ് ...
കൊച്ചി : ഓണത്തോടനുബന്ധിച്ച് പോപ്പുലർ മാരുതി ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളും ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓട്ടോ ചാമ്പ്യൻ ക്വിസ് മത്സരവും പ്രഖ്യാപിച്ചു. സെപ്റ്റംബർ 10 നാണ് ഹൈസ്കൂൾ വിദ്യാർഥികൾക്കായി മെട്രോ ...
കൊച്ചി : പോപ്പുലർ വെഹിക്കിൾസിൽ 222 കാറുകളുടെ ഡെലിവറി നടന്നു. പോപ്പുലർ മാമംഗലം ഷോറൂമിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ എം. യു. ശശിക്ക് താക്കോൽ കൈമാറി ഡെലിവറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർ ജോസഫ് അലക്സ്, മാരുതി സുസുകി ...