മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : യെസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിന്റെ നിയന്ത്രണത്തിലുള്ള ഓഹരികൾ വാങ്ങാൻ പേ ടിഎം ഒരുങ്ങുന്നു. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ റാണാ കപൂറിനോട് ...
മുംബൈ : റിലയൻസ് കാപ്പിറ്റൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേടിഎമ്മിലെ ഒരു ശതമാനം ഓഹരിവിൽക്കാനൊരുങ്ങുന്നു. പേടിഎമ്മിന്റെ ഉടമകളായ വൺ97 കമ്യൂണിക്കേഷൻസിലെ ഓഹരി വില്പനയിലൂടെ 50-60 മില്യൺ ഡോളർ സമാഹരിക്കാനാണ് ...
ന്യൂഡൽഹി : പേടിഎം പേമെന്റസ് ബാങ്ക് 2020 ഓടെ 500 ലക്ഷം ജനങ്ങളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസാണ് പേമെന്റ്സ് ബാങ്ക് ലക്ഷ്യമിടുന്നത്. ...
ന്യൂഡൽഹി : സ്നാപ്ഡീലിൽ മൂലധനനിക്ഷേപം നടത്താനുള്ള ചൈനീസ് ഇകൊമേഴ്സ് ഭീമൻ ആലിബാബയുടെ നീക്കങ്ങൾ മൂല്യനിർണയത്തിലെ ഭിന്നതകൾ മൂലം വഴിമുട്ടി. സ്നാപ്ഡീലിൽ 500-700 മില്യൺ ഡോളർ മൂലധന നിക്ഷേപം നടത്താനായിരുന്നു ആലിബാബയുടെ നീക്കം. ...
ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ അലിബാബ പേടിഎമ്മിൽ മൂലധന നിക്ഷേപം നടത്തി. പേടിഎമ്മിന്റെ ഹോൾഡിംഗ് കമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിൽ 25 ശതമാനം ഓഹരി വാങ്ങാൻ ധാരണയായതായി അലബാബ ഗ്രൂപ്പിലെ ആന്റ് ഫിനാൻഷ്യൽ സർവീസ് അറിയിച്ചു. ...