മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : വിദേശത്ത് പോകണോ. ബാങ്ക് ഗാരന്റിയായി 18,000 കോടി രൂപ കെട്ടിവയ്ക്കുക. ജെറ്റ് എയർവേസ് സ്ഥാപകന്‍ നരേഷ് ഗോയലിനോട് ഡല്‍ഹി ഹൈക്കോടതി. വായ്പ നല്‍കിയവര്‍ക്ക് ജെറ്റ് 18,000 കോടി രൂപയുടെ ബാധ്യത ...
മുംബൈ : സാമ്പത്തിക പ്രതിസന്ധി മൂലം വിമാനസർവീസുകൾ റദ്ദാക്കിയ വകയിൽ ജെറ്റ് എയർവേസ് യാത്രക്കാർക്ക് നൽകാനുള്ള നഷ്ടപരിഹാരം 3500 കോടി രൂപയിലേറെയായി. ജെറ്റ് എയർവേസിന്റെ രാജ്യാന്തര സർവീസുകൾ ഏതാണ്ട് പൂർണമായും നിലച്ചമട്ടാണ്. ...
മുംബൈ : ജെറ്റ് എയർവേസ് ഓഹരികൾ വാങ്ങാൻ താത്പര്യമുള്ള നിക്ഷേപകർക്ക് നാളെ വരെ താത്പര്യപത്രം സമർപ്പിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 26 ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ നിയന്ത്രണത്തിലാണ് ജെറ്റ് ...
മുംബൈ : ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലും പത്നി അനിത ഗോയലും ജെറ്റ് എയർവേസ് ബോർഡിൽ നിന്നും രാജിവെച്ചു. ജെറ്റ് എയർവേസിന്റെ നിയന്ത്രണം എസ് ബി ഐ യുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യം ഏറ്റെടുത്തു. ജെറ്റ് എയർവേസ് ...
മുംബൈ : ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലും പത്നി അനിത ഗോയലും ജെറ്റ് എയർവേസ് ബോർഡിൽ നിന്നും പിൻമാറും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു ഉണ്ടായേക്കും. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേസിന്റെ 51 ശതമാനം ഓഹരികൾ, എസ് ബി ഐ ...
മുംബൈ : ജെറ്റ് എയർവേസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ ഇത്തിഹാദ് എയർവേസിന്റെ സഹായം തേടി. ഇത്തിഹാദ് 750 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നരേഷ് ഗോയൽ കത്ത് നൽകി. ...
മുംബൈ : ജെറ്റ് എയര്‍വേസിന്റെ ചെയര്‍മാന്‍സ്ഥാനം ഒഴിയാന്‍ സ്ഥാപകനായ നരേഷ് ഗോയല്‍ സന്നദ്ധത പ്രകടിപ്പിച്ചു. ജെറ്റ് എയര്‍വേസ് അടുത്ത് ആരു നയിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ മകന് നിവാന്‍ ഗോയലിനെ ...
അബുദാബി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേസിന്റെ നിയന്ത്രണം യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഏറ്റെടുക്കുന്നു. ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം 24 ൽ നിന്ന് 49 ശതമാനമായി ഉയർത്താനാണ് ...
കൊച്ചി : ജെറ്റ് എയർവേസ് സേവനത്തിന്റെ മഹത്തായ 25 വർഷം കമ്പനി പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ മുഖം മാറ്റിയ ജെറ്റ് എയർവേസിന്റെ കന്നിയാത്ര (9 ഡബ്ള്യു 321) 1993 മേയ് അഞ്ചിന് മുംബൈയിൽ നിന്ന് ...
കൊച്ചി : ജെറ്റ് എയർവേസും മെക്സിക്കൻ വിമാനക്കമ്പനിയായ ഏറോമെക്സികോയും തമ്മിൽ കോഡ്ഷെയറിംഗ് ധാരണ. ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയലും ഏറോമെക്സികോ സിഇഒ ആന്ദ്രേ കൊനേസയും മെക്സികോയിലെ കാൻകനിൽ ഇതു സംബന്ധിച്ച് ...