മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും നബാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അതുവഴി കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ...
പാലക്കാട് : നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു. നബാര്‍ഡ് ഡിഡിഎം കവിത റാം അധ്യക്ഷത വഹിച്ച ചടങ്ങ് ഇസാഫ് ...
കോട്ടയം : നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി കോട്ടയം ജില്ലയിലും ആരംഭിച്ചു. വിജയപുരം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ...
തിരുവനന്തപുരം : പുതിയ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനായി നബാര്‍ഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനു മായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹ്രസ്വകാല ...
മാനന്തവാടി : വയനാട്ടിലെ സ്വാശയ സംഘങ്ങ ളിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരതാ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സുസ്ഥിര വരുമാന വര്‍ധക പദ്ധതികള്‍, സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷന് എന്നീ വിഷയങ്ങളില്‍ വിദഗ്ധ ...
തിരുവനന്തപുരം : കുടുംബശ്രീയുടെ 3000 കൃഷി സംഘങ്ങൾക്ക് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാർഡും കുടുംബശ്രീയും ഒരുമിക്കുന്നു. കുടുംബശ്രീ ...
തിരുവനന്തപുരം : കേരളത്തിന് അടുത്ത സാമ്പത്തിക വര്‍ഷം 1.46 ലക്ഷം കോടി രൂപ വായ്പ നല്‍കാനാകുമെന്ന് നബാര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം കൂടുതലാണിത്. ഇതില്‍ 69,303.34 കോടി രൂപ കാര്‍ഷിക മേഖലയില്‍ നല്‍കാനാണ് ...
കൊച്ചി : കേരളം അടുത്തിടെ നേരിട്ട വെള്ളപ്പൊക്കത്തേയും, മഴക്കെടുതികളെയും സംബന്ധിച്ച് നബാർഡ് അവലോകന ചർച്ചകൾ നടത്തി. നബാർഡിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻന്റെ (എഫ്.പി.ഒ) ...
മുംബൈ : മുദ്ര ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ജിജി മാമ്മൻ ചുമതലയേറ്റു. നബാർഡിന്റെ (നാഷണൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്) ചീഫ് ജനറൽ മാനേജരായിരുന്നു. 1985 ൽ ഓഫീസറായി നബാർഡിൽ ചേർന്ന ജിജി മാമ്മൻ ...
നാഷണൽ ബാങ്ക് ഓഫ് അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ്) ചെയർമാനായി എച്ച്.കെ. ബൻവാലയെ കേന്ദ്രസർക്കാർ നിയമിച്ചു. ഇപ്പോൾ ഇന്ത്യ ഇൻഫ്രസ്ട്രക്ചർ ഫിനാൻസ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഡൽഹി സ്റ്റേറ്റ് ...