മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സിഎസ്ആര്‍) ഭാഗമായി കടവന്ത്രയിലെ ഇന്ദ്രിരാ ഗാന്ധി കോ-ഓപറേറ്റീവ് ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ സബ്സിഡിയറിയായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് പ്രാഥമിക ഓഹരികളിലൂടെ 350 കോടി രൂപ സമാഹരിക്കാന്‍ ധാരണയില്‍ ഒപ്പു വെച്ചു. നിലവിലുള്ള നിക്ഷേപകരായ മുത്തൂറ്റ് ഫിനാന്‍സ്, മാജ് ഇന്‍വെസ്റ്റ് ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവോടെ 58,135 കോടി ...
കൊച്ചി : വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ദക്ഷിണേന്ത്യയില്‍ കോവിഡ്-19 ബാധിച്ച് നിര്‍ഭാഗ്യവശാല്‍ ജീവന് നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കനായി പുതിയ ക്ഷേമ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് അവരുടെ മുപ്പത്തിയ്യായിരത്തിലധികം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ്-19 സൗജന്യ വൈദ്യസഹായം ലഭ്യമാക്കും. ...
കൊച്ചി : സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 2020-21 ലേക്ക് 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത്, 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 20 രൂപ ലാഭവീതം ലഭിക്കും. 2021 ഏപ്രില്‍ 23 ആണ് റെക്കോഡ് തീയതി. മേയ് 11-നു മുമ്പ് ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള ള്‍ (എന്‍സിഡികള്‍) ആദ്യദിനത്തില്‍ തന്നെ മുഴുവനായി വിറ്റഴിച്ചു. 1700 കോടി രൂപയുടെ എന്‍സിഡികളാണ് ഈ 25-ാമത്തെ ഇഷ്യുവില്‍ വിതരണത്തിനായി ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 1700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ...
കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിംഗ് എഎ പ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തി. ഇതുവരെ എഎ (സ്റ്റേബിള്‍) എന്നതായിരുന്നു റേറ്റിംഗ്. ദീര്‍ഘകാല കടപത്ര ...