മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : കോവിഡ് രണ്ടാംതരംഗത്തില്‍ ഉഴലുന്ന രാജ്യത്തിനു സഹായ ഹസ്തവുമായി ടെക് ഭീമന്മാരായ ഗൂഗിളും മൈക്രോ സോഫ്റ്റും. ഗൂഗിള്‍ ആല്‍ഫബെറ്റ് സി.ഇ.ഒയും ഇന്ത്യന്‍ വശം ജനുമായ സുന്ദര്‍ പിച്ചെയും മെക്രോസോഫ്റ്റ് ...
ദുബായ് : മൈക്രോസോഫ്റ്റ് ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. സുരക്ഷ-സ്വകാര്യത പ്രശ്നം ഉയർത്തി ഇന്ത്യയും ഹോങ്കോംഗും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിരോധനം വന്നതോടെ ടിക് ടോക് ...
കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷനും മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഹൈവേ ടു ഹൺഡ്രഡ് യൂണികോൺസ് പരിപാടിയിലൂടെ 12 സ്റ്റാർട്ടപ്പുകൾ മൈക്രോസോഫ്റ്റിന്റെ സഹായപദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കളമശേരിയിലെ ...
ന്യൂയോർക്ക് : ലോകത്തിലെ അതി സമ്പന്നരായ വ്യക്തികളിൽ ബിൽഗേറ്റ്സ് വീണ്ടും ഒന്നാമൻ. ആമസോൺ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ...
കൊച്ചി : ഭാവിയിലെ ജോലികൾക്ക് ആവശ്യമായ ആർട്ട്ഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ്ങ് ശേഷികൾ നിർമ്മിക്കുന്നതിൽ സഹായിക്കാനായി മൈക്രോസോഫ്റ്റ് ഇൻറലിജൻറ് ക്ലൗഡ് ഹബ് പ്രോഗ്രാം അവതരിപ്പിച്ചു. സ്റ്റെം, മെഡിക്കൽ ...
തിരുവനന്തപുരം : കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം സാധാരണയായി ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍ നിന്നു ...
ന്യൂയോർക്ക് : മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ച 2,850 പേരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പുറമെ ഈ മാസം 700 ജീവനക്കാരെ കൂടി കുറയ്ക്കും. പിരിച്ചുവിടൽ മൊത്തത്തിലോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലാണോ എന്ന കാര്യം ...
കൊച്ചി : സ്കൂളുകളിൽ ഡിജിറ്റൽ രീതിയിലുള്ള പാഠ്യോപാധികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഇന്ത്യ, ടീച്ച്യുവർചിൽഡ്രൻ എന്ന പദ്ധതിക്ക് മൈക്രോസോഫ്റ്റ് ആസ്പയർ സ്കൂൾ പ്രോഗ്രാമുമായി ചേർന്ന് തുടക്കം ...
ലണ്ടൻ : മൈക്രോസോഫ്റ്റ് വീഡിയോകോളിംഗ് സോഫ്റ്റ്വേറായ സ്കൈപ്പിന്റെ ലണ്ടൻ ഓഫീസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഓഫീസ് അടയ്ക്കുന്നതോടെ 400 ജീവനക്കാർക്ക് ജോലി നഷ്ടമാകും. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ പ്രതിഫലനമാണ് ...
മുംബൈ : മൈക്രോസോഫ്റ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും 2,850 ജീവനക്കാരെ കൂടി കുറയ്ക്കുന്നു. നേരത്തെ 1,850 പേരെ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ 2017 അവസാനമാകുമ്പോഴേക്ക് 4,700 ജീവനക്കാരെ കുറയ്ക്കും. ആഗോളതലത്തിൽ ...