മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പത്തനാപുരം : പത്തനാപുരം ഗാന്ധിഭവന് വീണ്ടും കാരുണ്യവര്‍ഷം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ഇത്തവണ അന്‍പത് ലക്ഷം രൂപയാണ് ഗാന്ധിഭവന് നല്‍കിയത്. എം.എ. യൂസഫലിക്കു വേണ്ടി പ്രതിനിധികളായ ഇ. ...
ദുബായ് : ഇന്ത്യ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.സി.എം.) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതിയംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ നിയമിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ ...
അബുദാബി : ഫോബ്സ് പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികള്‍. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയാണ് ഒന്നാമത്. രണ്ടാമത് ദുബായ് ...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നല്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ...
കഴക്കൂട്ടം : കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാവുന്ന കുളത്തൂര്‍ ഗവ. ഹയര്‍സെന്ററി സ്കൂളിന് പ്രമുഖ വ്യവസായി എം.എ യൂസഫലി 50 ലക്ഷം രൂപയുടെ സഹായധനം ...
കൊല്ലം : കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി കൊല്ലം മുണ്ടയ്ക്കലെ ക്വയിലോണ്‍ പൂവര്‍ ഹോമിലെ നിരാലംബരായ അന്തേവാസികളെ മറന്നില്ല. അഗതി മന്ദിരത്തിന് ...
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. കൊറോണ ഭീതിയും, ഭക്ഷണം, ഔഷധം മറ്റ് ദൈനംദിന ചെലവുകള്‍ മുടങ്ങുകയും കടുത്ത ...
ശിവഗിരി : ശിവഗിരിയില്‍ സ്ഥിരം തീര്‍ത്ഥാടനപ്പന്തലിന്റെ നിര്‍മാണത്തിനായി ലുലു ഗ്രൂപ്പ് എം. ഡി. എം. എ. യൂസഫലി ശിവഗിരി മഠത്തിന് രണ്ടുകോടി രൂപ കൈമാറി. തീര്‍ഥാടന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്താണ് യൂസഫലി ...
നിലമ്പൂർ : കവളപ്പാറ ദുരന്തബാധിതർക്ക് ഇരുപത് വീടുകൾ നിർമി ച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം. എ . യൂസഫലി പറഞ്ഞു. കവളപ്പാറയിലെ മണ്ണിടിച്ചിൽ ദുര ന്തമുണ്ടായ മുത്തപ്പൻകുന്ന് സന്ദർശിച്ച ശേഷം ...
മുതുകുളം : വൃക്ക രോഗത്താല്‍ അവശതയനുഭവിക്കുന്ന സന്തോഷ് കുമാറിനും കുടുംബത്തിനും ലുലു ഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലിയുടെ സഹായഹസ്തം. മാതൃഭൂമിയിലൂടെ സന്തോഷ്കുമാറിന്റെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞാണ് എം. എ. ...