മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ക്വലാലംപുര്‍ : മലേഷ്യയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി ലുലു ഗ്രൂപ്പ് ചെയര്മാന് ...
കൊല്ലം : മുണ്ടയ്ക്കൽ അഗതിമന്ദിരത്തിന് വീണ്ടും യൂസഫലിയുടെ സ്നേഹസ്പർശം. അഗതിമന്ദിരത്തിലെ ദുരിതപൂർണമായ ജീവിതസാഹര്യങ്ങൾ പത്ര-ദൃശ്യങ്ങളിലുടെ അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഹായഹസ്തവുമായി വരികയായിരുന്നു. ...
ദുബായ് : ദേശീയ താല്പര്യങ്ങള്ക്കും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലുലു ഗ്രൂപ്പ് നല്കിയ സേവനങ്ങള്‍ക്ക് യു എ ഇ യുടെ അംഗീകാരം അല്‍വതാനി അല്ഇമറാത്ത് അവാര്‍ഡ് ലുലു ഗ്രൂപ്പ് ...
തിരുവനന്തപുരം : പരിശുദ്ധ റംസാന് മാസത്തില്‍ നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്കാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി വീട് എന്ന സ്വപ്നസാക്ഷാത്കാരം സാധ്യമാക്കിയത്. വട്ടിയൂര്‍ക്കാവ്, ഇലിപ്പോട് ...
ഉമ്മുല്‍ ഖുവൈന്‍ (യുഎഇ) : പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലുവിന്റെ മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ...
പത്തനാപുരം : ഗാന്ധിഭവന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി നിർവഹിക്കും. ആയിരത്തിലേറെ നിരാലംബർക്ക് ആശ്രയമായ പത്തനാപുരം ഗാന്ധിഭവന് 250 കിടക്കകളോടു കൂടിയ മൂന്ന് ...
കൊച്ചി : ലുലു ഗ്രൂപ്പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ലോജിസ്റ്റ്ക് കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ദുബായില്‍ ആരംഭിച്ച നിക്ഷേപക സംഗമത്തിനിടെ നൈജീരിയന്‍ ...
അബുദാബി : സ്വിറ്റ്സര്‍ലാന്റില്‍ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോള്‍ഡിംഗ്സ്. സ്വിറ്റ്സര്‍ലാന്റിലെ റുംലാങ്ങില്‍ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റര്‍ ...
ഭോപ്പാല്‍ : മധ്യപ്രദേശിലെ പുകിയ നിക്ഷേപ സാഹചര്യങ്ങളില്‍ ആഗോള വ്യവസായികളെ ബോധ്യപ്പെടുത്തുന്നതിനായി ദാവോസിലെത്തിയ മുഖ്യമന്ത്രി കമല്‍നാഥ് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ ...
റിയാദ് : സൗദി തലസ്ഥാനമായ റിയാദിലെ അല്‍ ഖര്‍ജില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി അറിയിച്ചു. 22 ...