മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : ലുലു ഹൈപ്പർമാർക്കറ്റിൽ അമേരിക്കൻ ഭക്ഷ്യ വിപണന മേളയ്ക്ക് തുടക്കമായി. യുഎഇയിലെ എംബസി ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജെഫ് ലോഡിൻസ്കി ഉദ്ഘാടനം ചെയ്തു. അബുദാബി വേൾഡ് ട്രേഡ് സെന്റർ മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ...
റിയാദ് : സൗദി അറേബ്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. 2020 അവസാനത്തോടെ 2,000 കോടി രൂപ മുതല്‍ മുടക്കോടെ സൗദിയില്‍ 11 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കണമെന്ന് കമ്പനി അറിയിച്ചു. ലുലുവിന്റെ പത്താം ...
പരുമല : പണം കൊണ്ട് സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് നമ്മൾ മറക്കരുതെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി. എം. എ. യൂസഫലിയുടെ മാതാപിതക്കളുടെ സ്മരണക്കായി പരുമല സെന്റ് ഗ്രിഗോറിയോസ് ...
പൊന്നാനി : സത്യാവസ്ഥകൾ അറിഞ്ഞാൽ ഇപ്പോ വിമർശിക്കുന്നവരുടെ തെറ്റിധാരണക്കൾ മാറുമെന്നും പക്ഷേ ഇത്തരത്തിലുള്ള ചീത്തപറച്ചിലുകൾ കൊണ്ട് താൻ ചെയ്യുന്ന നല്ല കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോവില്ലന്നും എം എ യൂസഫലി പറഞ്ഞു. ...
കൊച്ചി : മാറിയ സാഹചര്യത്തിൽ ജമ്മുകാഷ്മീരിൽ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും സ്ഥാപിക്കാൻ ഉദേശമുണ്ട്. കാഷ്മീരിൽ നിന്ന് ആപ്പിളിന്റെ ...
കെയ്റോ : ഈജിപ്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമകരാറില്‍ ...
അബുദാബി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യുസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് എം എ യൂസഫലി പറഞ്ഞു. ദുരന്തത്തിൽ നിന്ന് ...
കൊച്ചി : യൂറോപ്പിൽ മൂല്യമേറിയ ആസ്തികൾ സ്വന്തമായുള്ള മിഡിൽ ഈസ്റ്റ് വ്യവസായികളുടെ ഫോബ്സ് പട്ടികയിൽ ഇന്ത്യൻ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് ...
ലക്നൗ : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ നാല് ഷോപ്പിംഗ് മാളുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിർമാണം ലക്നൗവിൽ പുരോഗമിക്കുകയാണ്. മാളിന്റെ 70 ശതമാനം നിർമാണവും പൂർത്തിയായി. അടുത്തവർഷം മാൾ ...
ദുബായ് : ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി വളര്‍ത്തിയെടുക്കാനാവശ്യമായ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ബജറ്റാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ. യൂസഫലി. ഇതിനാവശ്യമായ മേഖലകളെയെല്ലാം ...