മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എയർ ഇന്ത്യ നവംബർ 17 മുതൽ ബംഗലുരു – ലണ്ടൻ സെക്ടറിൽ നോൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ (ചൊവ്വ, വ്യാഴം, ശനി) വീതമാണ് ഉണ്ടാകുക. ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ...