മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ് തീരുമാനിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് ...
തിരുവനന്തപുരം: കൊവിഡ് കാലത്തെ മാതൃകപരമായ പ്രവര്‍ത്തനത്തിന് കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടന്റെ ഹൈലി കമന്‍ഡഡ് അവാര്‍ഡ്. മീനിംഗ് ...
തിരുവനന്തപുരം : കേരള ട്രാവൽ മാർട്ട് കൊവിഡ്19 ഭീഷണിയുടെ പശ്ചാത്തലത്തിൽ വെർച്വൽ മാർട്ടായി നവംബറിൽ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന ...
തിരുവനന്തപുരം : കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ബ്രേക്ക് ദി ചെയിൻ കാമ്പെയിനിൽ ടൂർഫെഡും പങ്കാളിയാകുന്നു. ‘യൂസ് മീ ബിഫോർ ബെൽ’ എന്ന സന്ദേശത്തോടെ സാനിട്ടൈസർ യൂണിറ്റുകൾ വീടുകളിലും ...
തിരുവനന്തപുരം : കൊവിഡ്-19 ലോക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ തിരികെ മോസ് കോയിലേക്ക് യാത്ര തിരിച്ചു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് റോയല്‍ ഫ്ളൈറ്റ് എയര്‍ലൈന്‍സിന്റെ ...
കണ്ണൂർ : ക്വാറന്റീൻ കാലം വിരസമാകാതിരിക്കാൻ പദ്ധതികളുമായി ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്). പ്രവാസികൾക്ക് പ്രകൃതിരമണീയമായ ഇടങ്ങളിൽ ഏഴുമുതൽ പതിനാലുദിവസം വരെയുള്ള പാക്കേജുകളുണ്ട്. ഹാറ്റസിന്റെ കണ്ണൂർ ...
കൊച്ചി : ദേശീയ ലോക്ക്ഡൗണിനെത്തുടർന്ന് കേരളത്തിൽ എത്തിയ 164 സ്വിസ് വിനോദസഞ്ചാരികൾ സൂറിച്ചിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട സ്വിസ് എയറിന്റെ പ്രത്യേക വിമാനം ഞായറാഴ്ച ...
തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ 232 പൗരന് മാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി ...
തിരുവനന്തപുരം: കോവിഡ്-19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച ജില്ലാതല ഹെല്പ് ഡെസ്ക്കുകള്‍ക്കായി കേരള ടൂറിസം വകുപ്പ് 11 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാതല ...
തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് സംസ്ഥാന ജില്ലാ തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അതതു സ്ഥലങ്ങളിലെ ...