മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരയിനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികളില്‍ നിന്നും ...
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിത ഇടങ്ങളാക്കി മാറ്റുന്നതിനായി കോവിഡ് -19 വാക്സിനേഷന് യജ്ഞം ഊര്‍ജ്ജിതമാക്കി കേരളം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ ...
തിരുവനന്തപുരം : ടൂറിസം വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിനു കീഴിലുള്ള വിവിധ ...
കൊച്ചി : സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഫോര്‍ട്ട് കൊച്ചിയെ മാറ്റുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ...
തിരുവനന്തപുരം : അന്തര്‍ദേശീയ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന തരത്തില്‍ കെടിഡിസിയെ അന്താരാഷ്ട്ര ബുക്കിംഗ് ...
തിരുവനന്തപുരം : ടൂറിസം മേഖലയുടെ സമഗ്രമായ അതിജീവനത്തിനും പുനരുദ്ധാരണത്തിനും വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ...
തിരുവനന്തപുരം : കോവിഡ് 19 കാലഘട്ടത്തിനു ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ടൂറിസം ആവിഷ്കരിച്ച കേരള ബ്ലോഗ് എക്സ്പ്രസിന്റെ ‘മൈ ഫസ്റ്റ് ട്രിപ്പ് 2021’ കാമ്പയിന് തുടക്കമായി. ...
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ നടത്തിയ വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത് ഏഴായിരത്തോളം വാണിജ്യ കൂടിക്കാഴ്ചകളാണ്. കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സംസ്ഥാനത്തിന്റെ സല്പേര് ...
തിരുവനന്തപുരം : ടൂറിസം ഡയറക്ടറായി വിആര്‍ കൃഷ്ണതേജ മൈലവാര്പ് ഐഎഎസ് ചൊവ്വാഴ്ച ചുമതലയേല്‍ക്കും. ഡയറക്ടറായിരുന്ന ശ്രീ പി ബാല കിരണ്‍ ഐഎഎസ് ആന്ധ്രാപ്രദേശ് സെന്‍സസ് ഓപ്പറേഷന്‍സ്- സിറ്റിസണ്‍ രജിസ്ട്രേഷന്‍സ് ...
തിരുവനന്തപുരം : ഉത്തരമലബാറിന്റെ ടൂറിസം മുഖച്ഛായ തന്നെ മാറ്റാന്‍ കേരള ടൂറിസത്തിന്റെ മലനാട്- മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കേരള ടൂറിസത്തിന്റെ ആദ്യ ക്രൂയിസ് ബോട്ട് ഫെബ്രുവരി 15 ന് ...