മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിച്ച് രാജ്യത്ത് പ്രവര്‍ത്തനം വിപുലമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആറ് സംരംഭങ്ങള്‍. കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ജര്‍മന്‍ ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്എം) ബിഗ് ഡെമോ ഡേ’ എട്ടാം പതിപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ എക്സ്പോ നാളെ രാവിലെ 10ന് ആരംഭിക്കും. എക്സ്പോയില്‍ 11 ഓളം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ...
കൊച്ചി : പ്രതിസന്ധികളിലൂടെയാണ് നൂതനാശയങ്ങള്‍ പിറവി കൊള്ളുന്നതെന്ന പ്രഖ്യാപനം നടത്തി ഐഇഡിസി ഉച്ചകോടി സമാപിച്ചു. സംസ്ഥാന ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നയങ്ങളിലുമുള്ള സ്റ്റാര്‍ട്ടപ്പ് സൗഹൃദ ...
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്കനുയോജ്യമായ ആധുനികവും ചെലവു കുറഞ്ഞതുമായ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വല്‍ വിപണനവേദിയൊരുക്കുന്ന കേരള ...
തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സോണ്‍ സ്റ്റാര്‍ട്ടപ്സ് ഇന്ത്യയുമായി ചേര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം (കെ-ആക്സിലറേഷന്) എന്ന സ്റ്റാര്‍ട്ടപ് ...
തിരുവനന്തപുരം : സര്‍ക്കാര്‍ മേഖലയിലെ ചെറുകിട, ഇടത്തരം ഐടി പദ്ധതികള്‍ രൂപകല്പന ചെയ്ത് നടപ്പാക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ (കെഎസ്യുഎം) രജിസ്റ്റര്‍ ...
തിരുവനന്തപുരം : കേരളം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് റാങ്കിംഗില്‍ മികച്ച നാലു സംസ്ഥാനങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടു.ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങള്‍, ശക്തമായ നൂതനസ്വഭാവം, സംരംഭകത്വത്തിന് ...
കൊച്ചി : സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 2018 സെപ്തംബര്‍ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. ടൈ കേരളയും ഇന്ക് 42 ഉം ചേര്‍ന്ന് തയ്യാറാക്കിയ കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടിലാണ് ...
കൊച്ചി : ദേശീയ ശ്രദ്ധ നേടിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനു വഴി തെളിച്ച ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയനുസരിച്ച് കേരള സര്‍ക്കാര്‍ വീണ്ടും നിക്ഷേപത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ ...
കോട്ടയം : പ്രളയാനന്തര കേരളത്തില്‍ സമൂഹം ആവശ്യപ്പെടുന്ന സാങ്കേതിക വിദ്യ നല്കാന് സംസ്ഥാനത്തെ എന്‍ജിനീയറിംഗ് സമൂഹത്തിന് സാധിക്കണമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് ...