മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് റുപ്പെ ശൃംഖലയിലുള്ള ഇന്ത്യയിലെ ആദ്യ കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ആയ ഇസ്വര്‍ണ അവതരിപ്പിച്ചു. കോര്‍പറേറ്റ് ക്രെഡിറ്റ് കാര്‍ഡും യുപിഐ പ്രവര്‍ത്തനങ്ങളും ആദ്യമായി ...
കോഴിക്കോട് : ലോകകപ്പ് ക്രിക്കറ്റ്, വരുന്ന അവധിക്കാലം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനുവരിയിലെ പ്രവാസി ഭാരതീയ ദിവസ് എന്നിവയ്ക്കായി നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യാനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ...
കൊച്ചി : ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത താല്പര്യങ്ങള്ക്ക് അനുസരിച്ചു ക്രമീകരിക്കാവുന്ന ഡിജിറ്റല്‍ ബാങ്കിംഗ് ആപ്പ് ആയ ഇന്‍ഡി അവതരിപ്പിച്ചു. തല്‍ക്ഷണ ക്രെഡിറ്റുകള്‍, ...
കൊച്ചി : പ്രവാസി ഉപഭോക്താക്കളുമായി ഓണം ആഘോഷിക്കുവാനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്‍ആര്‍ഐ ഹോം കമിംഗ് ഉല്‍സവം അവതരിപ്പിച്ചു. പ്രവാസി ഇടപാടുകാരേയും കുടുംബങ്ങളേയും ശാഖകളിലേക്കു ക്ഷണിക്കുന്ന ബാങ്ക് വിളക്കു ...
കൊച്ചി: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ പണമയക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ആഗോള സാങ്കേതികവിദ്യാ കമ്പനിയായ വൈസുമായി പങ്കാളിത്തം ആരംഭിച്ചു. ...
കൊച്ചി : യൂസ്ഡ് കാറുകള്‍ക്ക് നൂറ് ശതമാനം കടലാസ് രഹിത ലോണ്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോമായ റൂപ്പിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സഹകരിക്കുന്നു. കാര്‍ദേഖോ, ബൈക്ക്ദേഖോ, സിഗ്വീല്സ്, ...
കൊച്ചി : ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഇന്ത്യയിലെ മുന്‍നിര കോര്‍പറേറ്റ് ഉപഭോക്താക്കളുമായുള്ള സ്ട്രക്ചേഡ് ഡെറിവേറ്റീവ് ഇടപാടുകളുടെ ആദ്യ വട്ടം പൂര്‍ത്തിയാക്കി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് കോംപ്ലക്സ് ഡെറിവേറ്റീവ് ...
കൊച്ചി : ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഹരിത സ്ഥിര നിക്ഷേപം'(ഗ്രീന്‍ ...
കൊച്ചി : യുപിഐ ഐഡി ഉപയോഗിച്ച് വിദേശത്തുനിന്നു ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സൗകര്യമൊരുക്കി. നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ച്, മണി ...
കൊച്ചി : പ്രവാസികള്‍ക്കായി എന്‍ആര്‍ഐ ഹോംകമിംഗ് ഫെസ്റ്റിവല്‍ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്.എന്‍ആര്‍ഇ/എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടുകളില്‍ ഈ രംഗത്തെ ഏറ്റവും മികച്ച പലിശ നിരക്ക്, സ്ഥിര ...