മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 34,160 രൂപ, ഗ്രാമിന് 4,270.
കൊച്ചി : സ്വര്‍ണവില 320 രൂപ കുറഞ്ഞ് പവന് 34,160, ഗ്രാമിന് 4,270 രൂപ. ഇന്നലെ സ്വര്‍ണവില 34,240 രൂപയായിരുന്നു അത് ഉച്ചയോടെ പവന് 240 രൂപ വര്‍ദ്ധിച്ച് 34,480 രൂപയിലെത്തി.
കൊച്ചി : സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 34,240 രൂപ, ഗ്രാമിന് 4280 രൂപ.
കൊച്ചി : സ്വര്‍ണവില 280 രൂപ കുറഞ്ഞ് പവന് 34,240 രൂപ, ഗ്രാമിന് 4,280 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ 34,320 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 200 രൂപ വര്‍ദ്ധിച്ച് 34,520 രൂപയിലെത്തിയിരുന്നു.
കൊച്ചി : സ്വര്‍ണവില 480 രൂപ കുറഞ്ഞ് പവന് 34,320രൂപ, ഗ്രാമിന് 4,290 രൂപ. ഇന്നലെ രാവിലെ സ്വര്‍ണവില 35,040 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 240 രൂപ കുറഞ്ഞ് 34,800 രൂപയിലെത്തിയിരുന്നു.
കൊച്ചി : സ്വര്‍ണവില 160 രൂപ വര്‍ദ്ധിച്ച് പവന് 35,040 രൂപ, ഗ്രാമിന് 4,380 രൂപ. ഇന്നലെ സ്വര്‍ണവില പവന് 34,880 രൂപയായിരുന്നു.
കൊച്ചി : സ്വര്‍ണവില 320 രൂപ വര്‍ദ്ധിച്ച് പവന് 34,880 രൂപ, ഗ്രാമിന് 4,360 രൂപ. ഇന്നലെ സ്വര്‍ണവില പവന് 34,560 രൂപയായിരുന്നു
കൊച്ചി : സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില 34,560 പവന് രൂപ, ഗ്രാമിന് 4,320 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 240 രൂപ കൂടി. പവന് 34,560 രൂപ. ഗ്രാമിന് 4,320 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ പവന് 34,320 രൂപയായിരുന്നെങ്കിലും ഉച്ചയോടെ 240 രൂപ വര്‍ദ്ധിച്ച് 34,560 ലേക്ക് ഉയര്‍ന്നിരുന്നു.
കൊച്ചി : സ്വര്‍ണവില 120 രൂപ വര്‍ദ്ധിച്ച് പവന് 34,320 രൂപ, ഗ്രാമിന് 4,290 രൂപ. ഇന്നലെ സ്വര്‍ണവില പവന് 34,200 രൂപയായിരുന്നു.