മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ജി എസ് ടി കൗൺസിലിന്റെ നിർണായക യോഗം ഇന്ന് ചേരും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജൂലൈ അഞ്ചിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ചേരുന്ന ജി എസ് ...
ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി ( ജി എസ് ടി) റജിസ്ട്രേഷന് ഇനി മുതല്‍ വര്‍ഷം 40 ലക്ഷം രൂപയെങ്കിലും വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്കു മാത്രം നിര്‍ബന്ധമാക്കാന്‍ ജി എസ് ടി കൗണ്‍സില്‍ തീരുമാനം. 20 ലക്ഷം ...
കൊച്ചി : ജി എസ് ടി കൗണ്‍സിലില്‍ നിരക്ക് കുറച്ച ഉത്പന്നങ്ങള്‍ക്ക് ഇന്നു മുതല്‍ വില കുറയും. 23 ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നികുതി കുറച്ചത്. മിക്ക ഉത്പന്നങ്ങള്‍ക്കും 28 ശതമാനത്തില്‍ നിന്ന് 18 ...
കൊച്ചി : പ്രളയക്കെടുതിയിലായ വ്യാപാരികളോടു കരുണ കാട്ടി ജി എസ് ടി കൗണ്‍സില്‍. ജൂലൈ മാസത്തിലെ കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി ഒന്നരമാസത്തോളം നീട്ടി. ജൂലൈ റിട്ടേണ്‍ ഒക്ടോബര്‍ അഞ്ചിനുള്ളില്‍ ...
ഗുവാഹട്ടി : ചരക്ക് സേവന നികുതിയിലെ ഉയർന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങൾക്കു മാത്രമായി ചുരുക്കി. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബിൽ ഉണ്ടായിരുന്നത്. നികുതി ഇളവ് മൂലം 20,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് സർക്കാരിന് ...
ന്യൂഡൽഹി : ജി എസ് ടി കൗൺസിൽ ഇന്ന് ഡൽഹിയിൽ യോഗം ചേരും. സാമ്പത്തിക മാന്ദ്യം നേരിടാൻ ചരക്ക് സേവന നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇന്ധനവില കുറയ്ക്കണമെന്ന് യോഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടേക്കും. ...