മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ആതുരസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്ക് ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം കോര്പ്പറേഷന് ഫെഡറല്‍ ബാങ്ക് വാന്‍ സംഭാവന ചെയ്തു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ...
കൊച്ചി : ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് മികവിന് ഐസിഎഐയുടെ സില്‍വര്‍ ഷീല്‍ഡ് പുരസ്കാരം തുടര്‍ച്ചയായി രണ്ടാം തവണയും നേടി ഫെഡറല്‍ ബാങ്ക്, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഒഴികെയുള്ള സ്വകാര്യ ...
കൊച്ചി : ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം 2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 803.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം നേടിയത്. 54.03 ശതമാനം വാര്‍ഷിക ...
തിരുവനന്തപുരം: ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി മാളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ച് തുറന്നു. മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ...
കൊച്ചി: ലോകകപ്പ് ഫുട്ബോള്‍ ആഘോഷമാക്കാന്‍ നിരവധി സമ്മാനങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള ഫുട്ബോള്‍ ഫിയെസ്റ്റ കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കുള്ള സമ്മാനപദ്ധതികളും ...
കൊച്ചി: നിലവിലുള്ള എന്ആര്ഇസ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന പുതിയ എന്‍ആര്‍ഇ നിക്ഷേപ പദ്ധതി ഡെപോസിറ്റ് പ്ലസ് എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം 700 ...
തിരുവനന്തപുരം : സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിസെപ് കൗണ്ടറിന് ഫെഡറല്‍ ബാങ്ക് ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും നല്കി. മെഡിക്കല്‍ ...
കൊച്ചി : നിര്‍മാണോപകരണ യന്ത്രങ്ങള്‍ക്കുള്ള വായ്പ ലഭ്യമാക്കുന്നതിന് മുന്‍നിര എര്‍ത്ത്മൂവിംഗ്, കണ്‍സ്ട്രക്ഷന്‍ ഉപകരണ നിര്‍മാതാക്കളായ ജെസിബി ഇന്ത്യയുമായി ഫെഡറല്‍ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. ഈ ...
കൊച്ചി : കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിംഗ് മുഖേനയുള്ള ഇ-പേമെന്റ്, നെഫ്റ്റ്/ ...
കൊച്ചി : ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് പരിരക്ഷ ...