മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് രാജ്യത്തുടനീളമായി ഏഴ് പുതിയ ശാഖകള്‍ തുറന്നു. കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്, മധ്യപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ശാഖകള്‍ ...
കൊച്ചി : സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടുമനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. പരിഷ്ക്കരിച്ച നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 8.15 ശതമാനം പലിശ ലഭിക്കും. ...
കൊച്ചി : 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംക്വാര്‍ട്ടറില്‍ 35.54 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 703.71 കോടി ...
കൊച്ചി : ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ലളിതമായി അടയ്ക്കാവുന്ന സൗകര്യം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സേവനം നല്കുന്ന മൂന്നാമത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ...
കൊച്ചി : മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഏലിയാസ് ജോര്‍ജ് ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായി. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്ന് നേവല്‍ ആര്കിടെക്ച്ചര് ആന്‍ഡ് ഷിപ്പ് ...
കൊച്ചി : ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 92-ാമത് വാര്‍ഷിക പൊതുയോഗം ചെയര്മാന് എ. പി. ഹോതയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്നു. ഡയറക്ടര്‍മാര്‍, ഓഹരിയുടമകള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ...
കൊച്ചി : എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിര്‍ന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള നിരക്കിനെക്കാള്‍ എഴുപത്തിയേഴ് ബേസിസ് പോയിന്റ് ഉയര്‍ന്ന നിരക്ക് ഫെഡറല്‍ ബാങ്ക് ...
കൊച്ചി : ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യക്കാരായ വനിതകള്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് പ്രത്യേക എന്‍ആര്‍ഇ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ...
കൊച്ചി : 2023 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്വാര്‍ട്ടറില്‍ 42 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 853.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 600.66 കോടി രൂപയായിരുന്നു ...
കൊച്ചി : സ്വര്‍ണം തന്നെ സ്വന്തം കഥ പറയുന്ന വേറിട്ട സ്വര്‍ണ വായ്പാ പരസ്യവുമായി ഫെഡറല്‍ ബാങ്ക്. പലിശ നിരക്ക്, വേഗത്തിലുള്ള ലഭ്യത തുടങ്ങിയ സ്വര്‍ണ വായ്പാ പരസ്യങ്ങളിലെ പരമ്പരാഗത ചേരുവകളെ പൊളിച്ചെഴുതി, സ്വര്‍ണം ...