മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എണ്ണക്കമ്പനികൾ ഇന്ധനവിതരണം നിർത്തിയതോടെ സ്പൈസ്ജെറ്റ് ആഭ്യന്തര സർവീസുകൾ നിർത്തി. ഇന്നലെ രാവിലെ മുതലാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സ്പൈസ്ജെറ്റിന് എടിഎഫ് നൽകുന്നത് ...
എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ച വിസ്താര ജനുവരി രണ്ടാം വാരത്തിൽ സർവീസ് ആരംഭിച്ചേക്കും. ഡൽഹി – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ്. ഡൽഹി എയർപോർട്ടിൽ ആറ് സ്ലോട്ടുകൾ വിസ്താരക്ക് അനുവദിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ട് ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്പൈസ്ജെറ്റ് വിമാനയാത്രയ്ക്കിടെയുള്ള ഭക്ഷ്യ-പാനീയ വിതരണം നിർത്തി. മുൻകൂർ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്നും കാബിൻ ക്രൂവിനെ അറിയിച്ചിട്ടുണ്ട്. താജ്സാറ്റ്സ്, കഫേ ...
ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രമോട്ടർമാർ പണം മുടക്കുമെന്ന് സ്പൈസ്ജെറ്റ് സിഒഒ സഞ്ജീവ് കപൂർ. എന്നാൽ എത്ര തുക മുടക്കുമെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കിയിട്ടില്ല. കുടിശിക തീർക്കാൻ ...
സ്പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ 42 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ വാങ്ങാൻ നൽകിയ ഓർഡറിന്റെ ഭാവിയെപ്പറ്റി ആശങ്ക. 4.4 ബില്യൺ ഡോളറിന്റേതാണ് കരാർ. ഓർഡർ അനുസരിച്ച് 2018 അവസാനത്തോടെ വിമാനങ്ങളുടെ ഡെലിവറി ...
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പെർമിറ്റ് ലഭിച്ചാൽ സർവീസ് തുടങ്ങാൻ 9 പുതിയ വിമാനക്കമ്പനികൾ തയാറെടുക്കുന്നു. 2009 ന് ശേഷം 16 വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് ...
വിസ്താര ഡൽഹി – മുംബൈ റൂട്ടിൽ ഇന്നലെ ട്രയൽ ഫ്ളൈറ്റ് നടത്തി. അടുത്തയാഴ്ച ഡിജിസിഎയുടെ ഓപറേറ്റിംഗ് പെർമിറ്റ് ലഭിച്ചാൽ ജനുവരിയിൽ വിസ്താര റെഗുലർ സർവീസ് തുടങ്ങിയേക്കും. ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത ...
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് പറക്കൽ അനുമതി ലഭിക്കാത്തതിനാൽ, ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് സർവീസ് വൈകുന്നു. ഏപ്രിലിലാണ് എയർ ഓപറേറ്റർ പെർമിറ്റിന് ഡിജിസിഎ യ്ക്ക് അപേക്ഷ നൽകിയത്. ...
രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ...
ടാറ്റാ ഗ്രൂപ്പ് – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താരയുടെ സർവീസ് ഇനിയും വൈകും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ന്റെ അന്തിമാനുമതി ലഭിക്കാത്തതാണ് കാരണം. സെപ്റ്റംബറിൽ സർവീസ് ആരംഭിക്കാനായിരുന്നു നേരത്തെ ...