മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച ദേന ബാങ്കിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം വില്‍ക്കുന്നു. മുംബൈയിലെ തിരക്കേറിയ ബാന്ദ്ര കുര്‍ള കോപ്ലക്സിലുള്ള (ബി. കെ. സി.) കെട്ടടത്തിന് 530 കോടി രൂപയാണ് അടിസ്ഥാനവില ...
മുംബൈ : വിജയ ബാങ്കും ദേന ബാങ്കും ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറും. എസ് ബി ഐയും എച്ച്ഡിഎഫ്സിയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള ബാങ്കുകൾ. വിജയ ...
ന്യൂഡല്‍ഹി : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് ധനമന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്കി. മൂന്നു ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം ലയനത്തിന് അനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരം : ദേന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.16 കോടി രൂപ നൽകി. സംഭാവനയുടെ ചെക്ക് ദേന ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കർണം ശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിക്കുന്നു. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറും. ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിന്റെ ...
ബംഗലുരു : വിജയ ബാങ്കും മുംബൈ ആസ്ഥാനമായുള്ള ദേന ബാങ്കുമായി ലയനത്തിന് സാധ്യത. ഇരു ബാങ്കുകളും തമ്മിൽ ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നതായി ഇടി നൗ റിപ്പോർട്ട് ചെയ്തു. ലയനം യാഥാർത്ഥ്യമായാൽ സംയുക്ത സംരംഭം ദക്ഷിണ-പശ്ചിമ ...
കൊച്ചി : ദേനാ ബാങ്ക് കൊച്ചിയിൽ സംഘടിപ്പിച്ച വാഹന വായ്പ കാർണിവലിൽ 101 വായ്പകളിലായി 5.03 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഒക്ടോബർ 10 വരെയുള്ള വാഹന വായ്പ അപേക്ഷയിൽ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഏഴു ...
മുംബൈ : ഗ്ലോബൽ ഗ്രൂപ്പ് കമ്പനിയായ ജി ടി എല്ലിനെ നിഷ്ക്രിയ ആസ്തിയായി പൊതുമേഖല ബാങ്കുകൾ പ്രഖ്യാപിച്ചു. 90 ദിവസത്തിൽ അധികമായി വായ്പകളിലേക്കുള്ള തിരിച്ചടവ് മുടങ്ങിയതാണ് ഈ തീരുമാനത്തിലേക്കു ബാങ്കുകളെ നയിച്ചത്. ദേന ബാങ്ക്, ...