മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഡിപി വേൾഡ് 2018 ലെ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി കൊച്ചിയിൽ നിർമിച്ച 50 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഡിപി വേൾഡ് കൊച്ചി സിഇഒ പ്രവീൺ തോമസ് ജോസഫ്, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി ...
കൊച്ചി : പ്രളയ ബാധിതര്‍ക്കായി തുറമുഖ കണ്ടെയ്നര്‍ കമ്പനിയായ ഡി. പി. വേള്‍ഡ് നിര്‍മിച്ചു നല്കുന്ന 50 വീടുകളുടെ താക്കോല്‍ 25 ന് നല്‍കും. വല്ലാര്‍പാടത്തെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ...
മുംബൈ : കോണ്ടിനെന്റൽ വെയർ ഹൗസിംഗ് നവഷേവാ, ക്രിഭ്കോ ഇൻഫ്രാസ്ട്രക്ചറിൽ 76 ശതമാനം ഓഹരി വാങ്ങുന്നു. കൃഷക് ഭാരത് കോ-ഓപ്പറേറ്റീവ് 24 ശതമാനം ഓഹരികൾ കൈവശംവെയ്ക്കും. കോണ്ടിനെന്റൽ വെയർ ഹൗസിംഗിന്റെ 90% ഓഹരികൾ ഡിപി വേൾഡ് – നാഷണൽ ...
കൊച്ചി : അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് 2019 ലെ ആദ്യ മൂന്നു മാസക്കാലത്ത് 14 ശതമാനം വളര്‍ച്ച നേടി. ഈ മേഖലയിലെ ശരാശരി വളര്‍ച്ചാനിരക്ക് 9 ശതമാനം ...
കൊച്ചി : തായ്വാന് ആസ്ഥാനമായ വാന്‍ ഹായ് ലൈന്‍സ് ലിമിറ്റഡ് ഷിപ്പിങ്ങ് ശൃംഖല ഇന്ത്യയിലെ ഒമേഗ ഷിപ്പിങ്ങ് ഏജന്‍സീസുമായി കൈകോര്‍ത്ത് കൊച്ചിയിലെ അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ...
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഡിപി വേള്‍ഡ് നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ നിര്‍മ്മാണോത്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ ...
കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ഡിപി വേള്‍ഡ് നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ ശിലാസ്ഥാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് നിര്‍വ്വഹിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 50 ...
കൊച്ചി : ഡി പി വേൾഡുമായി ചേർന്ന് മുളവുകാട് ഗ്രാമപഞ്ചായത്ത് സുസജ്ജമായ ജനക്ഷേമ കേന്ദ്രം തുറന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുതിയ ജനക്ഷേമ കേന്ദ്രം നാടിനു സമർപ്പിച്ചു. പൊന്നാരിമംഗലത്ത് ...
ദുബായ് : ഡിപി വേൾഡും നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (എൻ.ഐ.ഐ.എഫ്.) ചേർന്ന് തുറമുഖ മേഖലയിൽ 300 കോടി ഡോളർ നിക്ഷേപത്തിന് കൈകോർക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച എൻ.ഐ.ഐ. എഫിന്റെ ആദ്യനിക്ഷേപ ദൗത്യമാണിത്. ...
കൊച്ചി : ഡിപി വേൾഡ് ഒക്ടോബർ മാസത്തിൽ കൊച്ചിയിൽ 51,000 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നും കൂടുതലായി എത്തിയ കയർ, ചകിരി ചോറ്, തുണിത്തരങ്ങൾ, ആക്ടിവേറ്റഡ് കാർബൺ, യന്ത്രങ്ങൾ എന്നിവ കാരണം ...