മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : കരുണാനിധിയുടെ മൃതദേഹം ബുധനാഴ്ച പുലർച്ചെ നാല് മുതൽ രാജാജി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. ഇപ്പോൾ ഗോപാലപുരത്തെ വസതിയിലുള്ള മൃതദേഹം ഒരു മണിയോടെ മകൾ കനിമൊഴിയുടെ സിഐടി കോളനിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. അവിടെ ...
ചെന്നൈ : കരുണാനിധിക്ക് മെറീന ബീച്ചിൽ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഹർജി ഇന്നു തന്നെ പരിഗണിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹുലുവാഡി ജി. രമേഷ് പറഞ്ഞു. മദ്രാസ് ...
ചെന്നൈ : കരുണാനിധിയോടുള്ള ആദരസൂചകമായി കേന്ദ്ര ഗവൺമെന്റ് നാളെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും തമിഴ്നാട്ടിൽ ഉടനീളവും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തമിഴ്നാട് സർക്കാർ സംസ്ഥാനത്ത് ...
ചെന്നൈ : തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി. സംസ്കാര ...
ചെന്നൈ : കരുണാനിധിയുടെ മൃതദേഹം കാവേരി ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റി. കലൈഞ്ജർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ചെന്നൈയിൽ എത്തും. സംസ്കാര സമയം ...
ന്യൂഡൽഹി : കരുണാനിധിയുടെ സംസ്കാരത്തിന് മറീന ബീച്ചിൽ സ്ഥലം അനുവദിക്കാതെ തമിഴ്നാട് സർക്കാർ രാഷ്ട്രീയം കളിക്കരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഗുലാം നബി ആസാദ്. ഇത്തരം അവസരങ്ങളിൽ സർക്കാരും പാർട്ടികളും രാഷ് ...
ചെന്നൈ : കരുണാനിധിയുടെ വേർപാടിൽ ഡിഎംകെ പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്ന് ഡിഎംകെ ജനറൽസെക്രട്ടറി എം.കെ. സ്റ്റാലിൻ. സമാധാനവും അച്ചടക്കവും കൈവെടിയരുതെന്ന് അദേഹം അഭ്യർത്ഥിച്ചു. കരുണാനിധിയുടെ സംസ്കാരത്തിന് അണ്ണാ ...
ചെന്നൈ : കരുണാനിധിയോടുള്ള ആദരസൂചകമായി തമിഴ്നാട്ടിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. മരണവാർത്ത പുറത്തുവന്നതോടെ കടകമ്പോളങ്ങൾ അടച്ചു. വാഹനഗതാഗതവും ഏറെക്കുറെ നിലച്ചു. ...
ചെന്നൈ : കരുണാനിധിയുടെ സംസ്കാരത്തെ ചൊല്ലിത്തർക്കം. മറീനബീച്ചിൽ അണ്ണാ സമാധിക്കു സമീപം സ്ഥലം അനുവദിക്കാൻ സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. ഗാന്ധി സ്മൃതിമണ്ഡപത്തിന് സമീപം രണ്ട് ഏക്കർ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ ...
ന്യൂഡൽഹി : തമിഴ്നാടിന്റെ വികസനത്തിൽ നിർണായക പങ്കുവഹിച്ച നേതാവാണ് കരുണാനിധിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ...