മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നെടുമ്പാശേരി വിമാനത്താവളത്തിൽ ദുബായിൽ നിന്ന് എത്തിയ വിമാനത്തിൽ നിന്നും രണ്ടു കിലോ സ്വർണം പിടികൂടി. വിമാനത്തിന്റെ ടോയ്ലറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) 162.45 കോടി രൂപ മുതൽമുടക്കി വിമാനങ്ങൾക്കു പുതിയ പാർക്കിംഗ് ബേ നിർമിക്കും. ടാക്സി ലിങ്കുകളും ലൈറ്റിംഗ് സൗകര്യങ്ങളും ബേയുടെ ഭാഗമായി ഉണ്ടാകും. 18 മാസത്തിനുള്ളിൽ പാർക്കിംഗ് ബേയുടെ ...
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊതു കാന്റീൻ ആരോഗ്യവകുപ്പ് പൂട്ടിച്ചു. പഴകിയ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണിത്. വിമാനത്താവള കമ്പനിയെയും ഇക്കാര്യം ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമ്മിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ 2016 മാർച്ചിൽ പൂർത്തിയാകുമെന്നു മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ അറിയിച്ചു. പതിനഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിന്റെ സിവിൽ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ഡ്യൂട്ടി ഫ്രീഷോപ്പിൽ ഓണം ഷോപ്പിംഗ് ഉത്സവം ആരംഭിച്ചു. രണ്ടുകോടി രൂപയുടെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ട കാർ, കാഷ് ഡിസ്കൗണ്ട് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം 29 ന് കൊച്ചി ഫൈൻ ആർട്സ് ഹാളിൽ ചേരും. രാവിലെ 10 ന് ആരംഭിക്കുന്ന യോഗം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. 2013-14 ...
നെടുമ്പാശേരിയിൽ നിന്നും രാത്രി ഒൻപതിനു ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനംത്തിന്റെ എൻജിനിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ചെക്ക് ഇൻ ഏരിയായുടെ വിസ്തൃതി കൂട്ടുന്നു. തിക്കും തിരക്കും ഒഴിവാക്കി യാത്രക്കാർക്ക് സൗകര്യപ്രദമായി പോകുന്നതിനാണ് പുതിയ ...
കൊച്ചി രാജ്യാന്താര വിമാനത്താവള കമ്പനി – സിയാൽ ഓഹരിയുടമകൾക്കു 17 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 2012-13 ധനകാര്യവർഷം 306.50 കോടി രൂപ വരുമാനം നേടി. മുൻവർഷത്തേക്കാൾ 11.08 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ 111.41 കോടി രൂപയാണ് അറ്റാദായം. ...