മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29 ന് തുറക്കും. നേരത്തെ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ...
കൊച്ചി : പ്രളയക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളം ഓഗസ്റ്റ് 26 വരെ അടച്ചിടും. വിമാനക്കമ്പനികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. കനത്തമഴ മൂലം ഓഗസ്റ്റ് 15 ന് പുലർച്ചെ മുതലാണ് വിമാനത്താവളത്തിന്റെ ...
കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. ചെങ്കൽ തോട്ടിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേയും പാർക്കിംഗ് ബേയും വെള്ളത്തിനടിയിലായി. ശനിയാഴ്ച രണ്ട് മണി ...
കൊച്ചി : കനത്തമഴയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെച്ചു. ചെങ്കൽ തോട്ടിൽ നിന്നും റൺവേയിൽ വെള്ളം കയറി മൂടിയതിനെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ ...
കൊച്ചി : ഖത്തർ എയർവേസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽമൂലം വൻ ദുരന്തം വഴിമാറി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ഇന്നു പുലർച്ചെ രണ്ടരയോടെ ദോഹയിൽ നിന്ന് ...
തിരുവനന്തപുരം : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിക്ക് (സിയാൽ) 2017-18 ൽ 156 കോടി രൂപ ലാഭം നേടി. ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാൻ സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് ...
കൊച്ചി : നടപ്പ് സാമ്പത്തികവർഷം ഒരു കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചി വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം. 2017-18 സാമ്പത്തികവർഷം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ 51.57 ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടാമത്തെ ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റം സ്ഥാപിച്ചു. സർവീസുകൾ വർധിച്ച സാഹചര്യത്തിൽ വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ വേണ്ടിയാണ് പുതിയ ഐഎൽഎസ് ...
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയവിവരപ്പട്ടിക ഒക്ടോബർ 29 നു നിലവിൽ വരും. അടുത്തവർഷം മാർച്ച് 28 വരെ പുതിയ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാകും. കുവൈറ്റിൽനിന്നുള്ള ജസീറ എയർവേസും തായ്ലൻഡിൽനിന്നു ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം നാളെ രാവിലെ 11 ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരും. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അധ്യക്ഷതവഹിക്കും. കഴിഞ്ഞ സാമ്പത്തിക ...