മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
നെടുമ്പാശേരി: സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്നും സ്വകാര്യ കുത്തകകളെ ആശ്രയിക്കേണ്ട കാര്യമല്ലെന്നും കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍) മാതൃക തെളിയിച്ചതായി ...
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിയുടെ ഇരുപത്തിയാറാമത് വാര്‍ഷിക പൊതുയോഗം വിഡിയോ കോണ്‍ഫറന്‍സ് വഴി നാളെ നടക്കും. കമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനാകും. ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഈ വർഷം 120 കോടി രൂപ ഓഹരിയുടമകൾക്ക് ലാഭവിഹിതമായി നൽകും. സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ ലാഭവിഹിതം നൽകി വരുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് 19,500 ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍) 2019-20 സാമ്പത്തിക വര്‍ഷം 204.05 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലത്തെ ലാഭത്തെ (166.91 കോടി) അപേക്ഷിച്ച് വളര്‍ച്ച 22.25 ശതമാനം. പൂര്‍ണ ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ ...
കൊച്ചി : കൊച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കിയ അത്യാധുനിക റണ്‍വേ ലൈറ്റിംഗ് സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി – 3 റണ്‍വേ ലൈറ്റിംഗ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ മാനേജിംഗ് ...
കൊച്ചി : വിദേശത്തു നിന്നു വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ കുടുംബശ്രീ സ്നാക്സ് ബാര്‍ വിമാനത്താവളത്തില്‍ സജ്ജമായി. വിദേശത്തുനിന്നു വരുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കാത്ത ...
കൊച്ചി : ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന വരുന്ന സാഹചര്യത്തില്‍ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശമനായി നടപ്പിലാക്കാനുള്ള രണ്ടാം ഘട്ട് നടപടികള്‍ ...
കൊച്ചി : കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ (സിയാല്‍) ജീവനക്കാര്‍ രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൊച്ചി വിമാനത്താവളത്തിന്റെ 21-ാം ...
കൊച്ചി : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഭ്യന്തര വിമാനയാത്രയ്ക്ക് കൊച്ചി വിമാനത്താവളം സജ്ജമായി. കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 113 സര്‍വീസുകള്‍ ഉണ്ടാകും. സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ...
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്ദേഭാരത് മിഷന് ദൗത്യത്തിലൂടെ വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ ബാഗുകള്‍ അതിവേഗം അണുവിമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ...