മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി വിമാനത്താ വളത്തില്‍ ലാന്‍ഡിംഗ് ഫീസോ പാര്‍ക്കിംഗ് ഫീസോ ഈടാക്കാ തെ ലാഭത്തില്‍ മുന്നോട്ടുകൊണ്ടുപോകാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സിയാല്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നു വിരമിക്കുന്ന എം.ഡി: ...
കൊച്ചി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ലിമിറ്റഡ് (സിയാല്‍) സി.എം.ഡി: വി.ജെ. കുര്യന് വിരമിക്കുന്ന ഒഴിവിലേക്ക് എറണാകുളം കലക്ടര്‍ എസ്. സുഹാസിനെ നിയമിച്ചു. സുഹാസിനെ താല്‍ക്കാലിക ചുമതലയാണ് ...
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ കോവിഡ് വാക്സിനേഷന് കേന്ദ്രം തുടങ്ങി. രണ്ടാം ടെര്‍മിനലിലാണ് കേന്ദ്രം. ആഗമന ടെര്‍മിനലുകളില്‍ കോവിഡ് പരിശോധനാ കൗണ്ടറുകള്‍ ...
കൊച്ചി : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ സുരക്ഷിത യാത്രയൊരുക്കിയതിനുള്ള രാജ്യാന്തര പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്(സിയാല്‍). വ്യോമയാന മേഖലയിലെ രാജ്യാന്തര സംഘടന എയര്‍പോര്‍ട്ട് ...
അരൂര്‍ : മാലിന്യ മുക്തമാക്കുന്ന ദേശീയ ജലപാതയിലൂടെ യാത്രചെയ്യാന്‍ പ്രകൃതിയെ നോവിക്കാത്ത സൗരോര്‍ജ ബോട്ടുമായി അരൂരിലെ ‘സമുദ്ര ഷിപ്പ്യാര്ഡ്’. ദേശീയ ജലപാതയുടെ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ...
നെടുമ്പാശ്ശേരി : കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2019-20 വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിംഗ് ...
കൊച്ചി : രാജ്യത്തെ വിമാനത്താവളങ്ങളിലെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി. സന്ദര്‍ശകരെ അനുവദിക്കില്ല. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ...
കൊച്ചി : പാചകം ചെയ്തു ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി കയറ്റുമതി ചെയ്തു. പാചകം ചെയ്ത 188 കാര്‍ട്ടണ്‍ ചെമ്മീനും കോക്ടെയില്‍ സോസുമാണ് ഇന്നലെ എമിറേറ്റ്സ് ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല വിമാന സമയക്രമം 25 മുതല്‍ ആരംഭിക്കും. ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മിക്ക ...
നെടുമ്പാശേരി: സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്നും സ്വകാര്യ കുത്തകകളെ ആശ്രയിക്കേണ്ട കാര്യമല്ലെന്നും കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍) മാതൃക തെളിയിച്ചതായി ...