മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി ; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 2021 ഡിസംബറിലും കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍) മൂന്നാം സ്ഥാനത്ത്. ഇതോടെ വര്‍ഷം മുഴുവനും സിയാലിന് ഈ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞു. എയര്‍പോര്‍ട്ട് ...
കൊച്ചി : കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിശോധന നടപടികള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ തുടക്കമായി. ഇതുസംബന്ധിച്ച് ഒരുക്കങ്ങള്‍ ...
കൊച്ചി : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 30 മുതല്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നു. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലായി കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ മൂന്ന് ...
കൊച്ചി : കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും (സിയാല്‍), എയര്‍ ഇന്ത്യ എക്സ്പ്രസും യാത്രക്കാര്‍ക്ക് പുതിയ പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. സിയാല്‍ മാനേ ജിംഗ് ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) പണികഴിപ്പിക്കുന്ന ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിയാലിന്റെ 27-ാമത് വാര്‍ഷിക ...
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി വര്‍ഷം പത്തുലക്ഷം കാറുകള്‍വരെ നിര്‍മിക്കാന്‍ ശേഷിയുള്ള പുതിയ ഫാക്ടറിക്കായി 18,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. 700 മുതല്‍ 1000 ...
കൊച്ചി ; ജൂണില്‍മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് രണ്ട് ഇരട്ടിയിലധികം. ജനുവരിമുതല്‍ മേയ് വരെ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ ...
കൊച്ചി ; ദുബായിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസംപകര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പി.സി.ആര്. പരിശോധനാ കേന്ദ്രം തുടങ്ങി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഇത് ...
കൊച്ചി : യാത്രക്കാര്‍ക്ക് നല്കുന്ന മികച്ച സേവനത്തിന്റ അടിസ്ഥാനത്തില്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ലിമിറ്റഡിന്(സിയാല്‍) അന്താരാഷ്ട്ര പുരസ്കാരം. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) ഡയറക്ടര്‍ബോര്‍ഡ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. സിയാല്‍ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ...