മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കാത്തലിക് സിറിയൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ആനന്ദ് കൃഷ്ണമൂർത്തി നിയമിതനായി. മദ്രാസ് ഐഐടിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ കൃഷ്ണമൂർത്തിക്ക് ബാങ്കിംഗ് ...
മുംബൈ : കാത്ത്ലിക് സിറിയൻ ബാങ്ക് ഉൾപ്പടെ 11 കമ്പനികളുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി നൽകി. ഈ കമ്പനികളെല്ലാം കൂടി പ്രാഥമിക വിപണിയിൽ നിന്നും 5,010 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. മറ്റ് 11 കമ്പനികൾ സെബിക്ക് ...
തൃശൂർ : കാത്തലിക് സിറിയൻ ബാങ്ക് ഐപിഒയ്ക്ക് മുന്നോടിയായി പ്രോസ്പെക്ടസിന്റെ ഡ്രാഫ്റ്റ് പേപ്പർ സെബിക്ക് സമർപ്പിച്ചു. 400 കോടി രൂപ പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കാനാണ് സിഎസ്ബിയുടെ നീക്കം. മൂലധനാടിത്തറ ...
മുംബൈ : തൃശൂർ ആസ്ഥാനമായുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ 2015-16 ധനകാര്യവർഷം രണ്ടാം ക്വാർട്ടറിലുണ്ടായേക്കും. 496 കോടി (80 മില്യൺ ഡോളർ) രൂപയുടേതാണ് ഐപിഒ. ഏപ്രിൽ അവസാനത്തോടെ സി എസ് ബി ഡ്രാഫ്റ്റ് ലിസ്റ്റിംഗ് ...
തൃശൂർ : കാത്ത്ലിക് സിറിയൻ ബാങ്ക് അവകാശ ഇഷ്യു മാർച്ച് ആറിന് ആരംഭിക്കും. നിലവിൽ മൂന്ന് ഓഹരിയുള്ളവർക്ക് ഒരു ഓഹരി എന്ന കണക്കിലാണ് റൈറ്റ്സ് ഇഷ്യു. 10 രൂപ മുഖവിലയുള്ള 15084406 ഓഹരികളാണ് 65 രൂപ പ്രീമിയത്തിൽ ഓഹരിയുടമകൾക്ക് നൽകുന്നത്. ...
തൃശൂർ ആസ്ഥാനമായുള്ള കാത്ത്ലിക് സിറിയൻ ബാങ്ക് (സി എസ് ബി) 10 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 2013-14 ൽ സി എസ് ബി 26.88 കോടി അറ്റാദായം നേടിയതായി ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ അറിയിച്ചു. മൊത്ത ബിസിനസ് മുൻവർഷത്തെ 21,193.14 കോടിയിൽ നിന്ന് ...
കാത്തലിക് സിറിയൻ ബാങ്ക്, 94 സ്ഥാപകദിനത്തോടനുബന്ധിച്ച് നവംബർ 26-നു തൃശൂർ ജില്ലയിൽ 11 പുതിയ ശാഖകൾ ആരംഭിച്ചു. പുതുരുത്തി, പൈങ്കുളം, പാർളിക്കാട്, കിഴക്കുമ്മുറി, ചാഴൂർ, പെരിങ്ങണ്ടൂർ, വെങ്ങിണിശേരി, എലിഞ്ഞിപ്ര, വെളപ്പായ, പടിയൂർ, ...