മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരളത്തിന്റെ വാണിജ്യ വ്യവസായ രംഗത്തെ കാരണവരും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ സിന്തെറ്റ് ഗ്രൂപ്പ് സ്ഥാപകനായ സി.വി.ജേക്കബ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള അദ്ദേഹവുമൊത്ത് കൊച്ചി ...
തിരുവനന്തപുരം: പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയര്മാന് സി.വി. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. സുഗന്ധദ്രവ്യ സംസ്കരണരംഗത്തും കയറ്റുമതിയിലും ...
കൊച്ചി : പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഇൻഡസ്ട്രീസ് ഉടമയുമായ സി.വി. ജേക്കബ് (87) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയിരുപ്പിലെ ...
കൊച്ചി : സിന്തൈറ്റ് ഇൻഡസ്ട്രീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. സിന്തൈറ്റ് എംഡി വിജു ജേക്കബ് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സിന്തൈറ്റ് പ്രഖ്യാപിച്ചിട്ടുള്ള 50 ലക്ഷം ...
കൊച്ചി : ഹുറുൺ പുറത്തിറക്കിയ ഇന്ത്യ റിച്ച് ലിസ്റ്റിലെ 19 മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. യൂസഫലിയുടെ ആസ്തി 74 ശതമാനം വർധിച്ച് 17,534 കോടി (2.8 ബില്യൺ ഡോളർ) രൂപയായി. 296 അതിസമ്പന്നർ ഉൾപ്പെടുന്ന 2015 ലെ ...
കൊച്ചി: കേരള മാനേജ്മെന്റ്റ് അസോസിയേഷൻ (കെ എം എ) സംവാദ പരമ്പര സ്ക്രിപ്റ്റിംഗ് മൈ സ്റ്റോറി ക്ക് തുടക്കമായി. സ്വപ്രയത്നം കൊണ്ട് വിജയം നേടിയ ബിസിനസ് പ്രമുഖരെയും മാനേജ്മെന്റ് നേതൃപാടവം തെളിയിച്ചവരെയും ...