മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : കോവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ രണ്ട് മാസമായി അശ്രാന്ത പരിശ്രമം കാഴ്ചവെച്ച 100 മുൻനിര മെഡിക്കൽ പ്രൊഫഷണലുകൾ, സന്നദ്ധപ്രവർത്തകർ, പിന്തുണച്ച സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവരെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും, ...
കൊച്ചി : മഹാപ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്സ് ആസ്റ്റര്‍ ഹോംസ് എന്ന ഭവനനിര്‍മാണ സംരംഭത്തിന്റെ ...
കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 33-ാം സ്ഥാപക ദിനത്തിലെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്സിന്റെ 9-ാമത്തെ മൊബൈല്‍ മെഡിക്കല്‍ സേവനം ഫ്ളാഗ് ഓഫ് ചെയ്തു. ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 33 ാം സ്ഥാപകദിനം എത്യോപ്യ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ 5 പുതിയ ആസ്റ്റർ വോളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സേവനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ആഘോഷിച്ചു. ഇന്ത്യ, യുഎഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ...
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭമായ ആസ്റ്റർ വോളണ്ടിയേഴ്സ് കോമൺ ഗ്രൗണ്ട് ഇവന്റിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാരും ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ...
തിരുവനന്തപുരം : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ് ഭവനിൽ സന്ദർശിച്ചു. 2018 ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിൽ ...
ദുബായ് : ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിന് പതിവ് വ്യായാമത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ച് ആസ്റ്റർ വോളണ്ടിയേഴ്സ് ആദ്യത്തെ ബീ യംഗ് അറ്റ് ഹാർട്ട് മാരത്തൺ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഡവലപ്മെന്റ് അഥോറിട്ടിയും ...
ദുബായ് : ആസ്റ്റർ ഡിഎം ഫൗണ്ടേഷനും, ഇന്നോവ റിഫൈനിങ്ങ് ആൻഡ് ട്രേഡിങ്ങ് എഫ്.ഇസെഡ്.ഇ യുഎഇയും തമ്മിൽ കേരളത്തിലെ വയനാട്ടിൽ സി.എസ്.ആർ സംരംഭങ്ങൾക്കായുളള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വീട് നഷ്ടമായ പ്രളയബാധിതർക്ക് 250 വീടുകൾ ...
ദുബായ് : ഇന്ത്യയിൽ പ്രളയദുരിതത്തിൽപെട്ട 45,000 പേർക്ക് ആസ്റ്റർ വോളണ്ടിയേഴ്സ് സഹായ ഹസ്തമേകി. ആസ്റ്റർ ഗ്ലോബൽ സി എസ് ആർ പദ്ധതിയുടെ ഭാഗമായി 1,100 അംഗങ്ങൾ കേരളത്തിലും കോൽഹാപൂരിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. സ്റ്റർ ...
കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗേണ്ടഷന്‍ പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി കൊച്ചിന് ഹാര്‍ബറുമായി ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആസ്റ്റര്‍റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ...