മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മസ്ക്കറ്റ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഒമാനിലെ ഇബ്രിയിലെ മൂന്നാമത് ആശുപത്രിക്ക് തുടക്കം കുറിച്ചു. 22 ബെഡുകളുള്ള ആസ്റ്റർ അൽ റഫാ, ഒമാനിലെ ആസ്റ്ററിന്റെ ഒൻപതാമത് ശാഖയാണ്. പ്രാഥമിക, ദ്വിതീയ ആരോഗ്യസേവനം ലഭ്യമാക്കുന്ന ...
കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗേണ്ടഷന്‍ പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി റോട്ടറി കൊച്ചിന് ഹാര്‍ബറുമായി ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആസ്റ്റര്‍റോട്ടറി ഹോംസ് പദ്ധതിയിലെ ആദ്യ ...
കൊച്ചി : പ്രളയത്തിനുശേഷം കേരളത്തിലെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നിസ്വാര്‍ത്ഥ സേവകരായി അണിനിരന്ന ആസ്റ്റര്‍ ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ...
കൊച്ചി : ആസ്റ്റര്‍ഡിഎം ഫൗണ്ടേഷന് റോട്ടറി ഇന്റര്‍ നാഷണലുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആസ്റ്റര്‍-റോട്ടറി ഭവനപദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പ്രളയബാധിതര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നു. ...
ദുബായ് : അല്‍ ഖിസൈസില്‍ ആസ്റ്ററിന്റെ 150 കിടക്കകളുളള പുതിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി ഹുമൈദ് അല്‍ ഖുത്തമി ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 11 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേകാലയളവിൽ 0.51 കോടിയായിരുന്നു അറ്റാദായം. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ വരുമാനം 17 ശതമാനം ...
കൊച്ചി : സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ആസ്റ്റർ വോളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസ് പദ്ധതി ഡൽഹിയിൽ ആരംഭിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സിഎസ്ആർ പരിപാടിയായ ആസ്റ്റർ വോളണ്ടിയേഴ്സിന് ഇന്റർനാഷണൽ ഹോസ്പിറ്റൽ ഫെഡറേഷന്റെ (ഐഎച്ച്എഫ്) 2018 ലെ ഏറ്റവും മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അവാർഡ്. ഓസ്ട്രേലിയയിലെ ...
ദുബായ് : അറേബ്യ സി.എസ്.ആർ അവാർഡ്സ് 2018 ൽ ഹെൽത്ത് കെയർവിഭാഗത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് പ്രത്യേക പുരസ്കാരം. സമൂഹത്തിന്റെ ഉന്നമനത്തിനായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ നിർവഹിച്ച സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിവിധ ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 2018 ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 20 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 80 കോടി രൂപ നഷ്ടത്തിലായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 125 ശതമാനം വളർച്ചവകൈവരിച്ചു. വരുമാനം മുൻവർഷം ...