മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫര്‍ വില്പന ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 16 മുതല്‍ തന്നെ മേളയിലേക്ക് പ്രവേശനം ലഭിക്കും. 6.5 ലക്ഷത്തിലധികം വില്പനക്കാരാണ് ...
ന്യൂഡല്‍ഹി : രാജ്യത്തെ പ്രവര്‍ത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യം ...
കൊച്ചി : ഓണ്‍ലൈന്‍ വിപണന ശ്രൃംഘലയായ ആമസോണ്‍ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തികൊണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി ആമസോണില്‍ മലയാളം ഉള്‍പ്പെടെ നാല് ...
മുംബൈ : ആമസോണും വെരിസോണും വോഡഫോൺ ഐഡിയയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇരു കമ്പനികളും ചേർന്ന് 400 കോടി ഡോളർ (30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് സൂചന. യാഹുവിന്റെ മാതൃ കമ്പനിയാണ് വെരിസോൺ കമ്യൂണിക്കേഷൻസ്. 50,000 കോടിയുടെ എജിആർ ...
കൊച്ചി: കുടുംബശ്രീ സംരംഭങ്ങൾ കോവിഡ് കാലത്ത് ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമായ ആമസോൺ സഹേലിയുടെ പിന്തുണയോടെ മൂന്ന് ഇരട്ടി വളർച്ച നേടി. കുടുംബശ്രീ സംരംഭംങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ആഗോള വിപണിയെ ...
കൊച്ചി : ആമസോണ്‍ അവതരിപ്പിക്കുന്ന ഓണം സ്റ്റോറില്‍ പൂജാ സാധനങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ഇലക് ട്രോണിക്സ്, ഹോംഡെക്കര്‍, കിച്ചന് അപ്ലയന്‍സസ്, ലാര്‍ജ് അപ്ലയന്‍സസ്, സ്മാര്‍ട്ട്ഫോണ്‍സ്, ...
ബംഗലുരു : മരുന്നുകൾ ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കാൻ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ. ആദ്യഘട്ടത്തിൽ ബംഗലുരുവിലാണ് ഓൺലൈൻ ഫാർമസി ആരംഭിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനുള്ള ഇംഗ്ലീഷ് – ആയുർവേദ മരുന്നുകൾ, ...
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വിപണിയായ ആമസോണിന്റെ ആഗോള വിത്പ്പന പരിപാടിയിലൂടെ ഇന്ത്യയിലെ സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളും ബ്രാന്‍ഡുകളും ഇതുവരെ 200 കോടി ബ്രാന്‍ഡുകളും ഇതുവരെ 200 കോടി ഡോളറിന്റെ കയറ്റുമതി ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസ് ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. വില്പനയ്ക്ക് മുന്നോടിയായി ഫ്യൂച്ചർ റീട്ടെയ്ൽ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ...
മുംബൈ : എയര്‍ടെല്ലില്‍ അഞ്ചു ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് ആമസോണ്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. 200 കോടി ഡോളര്‍ (ഏകദേശം 15,000 കോടി രൂപ) നിക്ഷേപിക്കുന്നതിന് ആമസോണ്‍ പദ്ധതിയിടുന്നതായി വാര്‍ത്താ ...