മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യെസ് ബാങ്ക് 2015-16 ലെ നാലാം ക്വാർട്ടറിൽ 702.11 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ കാലയളവലെ 550.99 കോടി രൂപയേക്കാൾ 27.43 ശതമാനം കൂടുതലാണിത്. ഓഹരി ഒന്നിന് പത്തു രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. നെറ്റ് പലിശ വരുമാനം ഈ കാലയളവിൽ ...
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ അറ്റാദായം നാലാം ക്വാർട്ടറിൽ (2016 ജനുവരി-മാർച്ച്) 67.6 ശതമാനം കുറഞ്ഞ് 62 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 192.9 കോടിയായിരുന്നു അറ്റാദായം. കിട്ടാക്കടത്തിലേക്കുള്ള വകയിരുത്തലുകൾ ...
ന്യൂഡൽഹി : റിലയൻസ് ഇൻഡസ്ട്രീസിന് 2016 മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 7,398 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 16 ശതമാനം വളർച്ച. 2014-15 ധനകാര്യവർഷം നാലാം ക്വാർട്ടറിൽ 6,381 കോടിയായിരുന്നു അറ്റാദായം. റിഫൈനിംഗ്, ...
മുംബൈ : എച്ച്ഡിഎഫ്സി ബാങ്കിന് 2016 മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 3374.22 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 2806.91 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 21 ശതമാനം വർധിച്ച് 18,862.61 കോടിയായി. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ...
ബംഗലുരു : രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായ വിപ്രോയുടെ നാലാം ക്വാർട്ടറിലെ അറ്റാദായത്തിൽ നേരിയ ഇടിവ്. 2016 മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ അറ്റാദായം 1.62 ശതമാനം കുറഞ്ഞ് 2,235 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ ...
മുംബൈ : ടിസിഎസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 6,413.12 കോടി രൂപ അറ്റാദായം. തൊട്ടു മുൻ ക്വാർട്ടറിനേക്കാൾ 5.42 ശതമാനം വളർച്ച കൈവരിച്ചു. 2015 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 6,083.39 കോടി രൂപയായിരുന്നു അറ്റാദായം. 2015 ...
ബംഗലുരു : ഇൻഫോസിസ് 2016 മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 3,597 കോടി രൂപ അറ്റാദായം നേടി. 2015 ജനുവരി-മാർച്ച് ക്വാർട്ടറിൽ 3,097 കോടിയായിരുന്നു അറ്റദാായം. കഴിഞ്ഞ ധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ അറ്റാദായം (2015 ഒക്ടോബർ -ഡിസംബർ) 3.597 ...