മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 265 കോടി രൂപ അറ്റാദായം. കഴിഞ്ഞ വർഷത്തെ 165 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വർധനവാണിത്. 2015-16 ധനകാര്യവർഷത്തെ അറ്റാദായം മുൻ വർഷത്തെ 671 കോടി രൂപയിൽ നിന്ന് 21 ശതമാനം ...
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 5,370 കോടി രൂപയുടെ നഷ്ടം. ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. മുൻ വർഷം ഇതേകാലയളവിൽ പിഎൻബി 307 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2015-16 ലെ നാലാം ...
ന്യൂഡൽഹി : ആറ് പൊതുമേഖലാ ബാങ്കുകൾക്ക് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 7,000 ത്തോളം കോടി രൂപയുടെ നഷ്ടം. പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് – 3,230 കോടി രൂപ. ...
മുംബൈ : വായ്പാ കുടിശികയ്ക്കായുള്ള ഉയർന്ന വകയിരുത്തലുകൾ മൂലം ബാങ്ക് ഓഫ് ബറോഡ കനത്ത നഷ്ടത്തിൽ. മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 3,230 കോടി രൂപയാണ് നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 598.35 കോടി രൂപ അറ്റാദായം നേടിയിരുന്നു. അതേസമയം ...
കൊച്ചി : മണപ്പുറം ഫിനാൻസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 130.70 കോടി രൂപ സംയോജിത അറ്റാദായം. മുൻവർഷം ഇതേകാലളയവിൽ 70.03 കോടിയായിരുന്നു അറ്റാദായം. മൊത്തവരുമാനം 513.24 കോടി രൂപയിൽ നിന്ന് 655.54 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ...
മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 696 കോടി രൂപ അറ്റാദായം. അറ്റ പലിശ വരുമാനം 1,857 കോടി രൂപ. അറ്റ പലിശ മാർജിൻ 4.35 ശതമാനം. വായ്പകൾ 118,665 കോടി രൂപ. നിക്ഷേപം 138,643 കോടി രൂപ. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന് മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷം 12 ശതമാനം അറ്റാദായ വളർച്ച. 2015-16 ൽ 11,708 കോടി രൂപ സംയോജിത വരുമാനം നേടി. പ്രവർത്തനലാഭം 2038 കോടി. അറ്റാദായം 1093 കോടി രൂപ. 2016 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2,966 കോടി രൂപ ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 72.97 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 102 കോടിയായിരുന്നു അറ്റാദായം. ഉയർന്ന പ്രൊവിഷനിംഗും പലിശവരുമാനത്തിലെ കുറവുമാണ് ലാഭമാർജിനുകളെ ബാധിച്ചത്. ...
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 42 കോടി രൂപ നികുതിക്കുശേഷമുള്ള ലാഭം നേടിയതായി കമ്പനി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു. മുൻകൊല്ലം ഇതേ കാലയളവിനേക്കാൾ (20 കോടി രൂപ) 109 ശതമാനം ...
കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ സംയോജിത അറ്റാദായം മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 15 ശതമാനം വളർച്ചയോടെ 237 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിലിത് 206 കോടി രൂപയായിരുന്നു. 2015-16 ൽ സംയോജിത അറ്റാദായം ...